പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബിലേക്ക് കടന്നു എന്ന് പ്രശസ്ത നടന്‍!!

നൂറ് കോടി കടക്കുന്ന ആദ്യ മലയാള സിനിമ പുലിമുരുകന്‍ തന്നെയായിരിയ്ക്കും എന്ന് പ്രേക്ഷകര്‍ പറയുന്നു.

By Rohini

മലയാളത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ തിരുത്തിയെഴുതി പുലിമുരുകന്‍ മുന്നേറുകയാണ്. ഏറ്റവും ആദ്യം നൂറ് കോടി കടക്കുന്ന മലയാള സിനിമ വൈശാഖ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ തന്നെയായിരിയ്ക്കും എന്ന് പ്രേക്ഷകര്‍ പറയുന്നു.

അഭിനയം നിര്‍ത്തും!! പുലിമുരുകന്‍ ലൊക്കേഷനില്‍ വച്ച് മോഹന്‍ലാല്‍ പറഞ്ഞത്, വൈശാഖ് വെളിപ്പെടുത്തുന്നു!

അതിനിടയില്‍ ഇതാ ഒരു പ്രമുഖ നടന്‍ പറയുന്നു, പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി എന്ന്. ചിത്രത്തില്‍ വില്ലനായി എത്തിയ ഡാഡി ഗിരിജയാണ് പറയുന്നത് പുലിമുരുകന്‍ നൂറ് കോടി നേടി എന്ന്

ജഗപതി ബാബു

ജഗപതി ബാബു

ഫേസ്ബുക്ക് പേജിലൂടെയാണ് ജഗപതി ബാബു പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബില്‍ കയറി എന്ന് പറഞ്ഞത്.

ആദ്യ ചിത്രം

ആദ്യ ചിത്രം

ജഗപതി ബാബുവിന്റെ ആദ്യ മലയാള സിനിമയാണ് പുലിമുരുകന്‍. ഡാഡി ഗിരിജ എന്ന ശക്തമായ വില്ലന്‍ വേഷത്തെയാണ് ജഗപതി ബാബു ചിത്രത്തില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.

 പോസ്റ്റ്

പോസ്റ്റ്

ഇതാണ് ജഗപതി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നൂറ് കോടി കടന്നോ?

നൂറ് കോടി കടന്നോ?

പുലിമുരുകന്‍ ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുയാണ്. എന്നാല്‍ നൂറ് കോടി നേടിയതായി ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X