»   »  സമാന്ത കണക്കുകൂട്ടി ചെയ്യുന്നതാണോ ഇതൊക്കെ... എന്തായാലും കൊള്ളാം!!!

സമാന്ത കണക്കുകൂട്ടി ചെയ്യുന്നതാണോ ഇതൊക്കെ... എന്തായാലും കൊള്ളാം!!!

Written By:
Subscribe to Filmibeat Malayalam

വിവാഹ ശേഷം സമാന്തയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. പേര് മാറ്റിയത് മുതല്‍ തുടങ്ങുന്നു ആ ലിസ്റ്റ്. ഇപ്പോഴിതാ വിവാഹ ശേഷം സിനിമയെക്കാള്‍ സമാന്ത ശ്രദ്ധിയ്ക്കുന്നത് മറ്റൊരു മേഖലയിലാണ്.

അനുഷ്‌ക ധരിച്ച ആ നെക്ലേസിന്‍റെ വില അറിയാമോ.. കഴുത്തിന് താങ്ങാന്‍ പറ്റാത്ത ആ നെക്ലേസ്??

അതെ, സിനിമയെക്കാള്‍ സമാന്ത ഇപ്പോള്‍ കരാര്‍ ചെയ്യുന്നത് അധികവും പരസ്യ ചിത്രങ്ങളാണ്. ഇത് സമാന്ത മനപൂര്‍വ്വം കണക്ക് കൂട്ടി എടുത്ത തീരുമാനമാണോ.. വിവാഹ ശേഷം സിനിമ കുറയ്ക്കുന്നതാണോ.. അതോ സംഭവിച്ചു പോകുന്നതാണോ.. എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.

samantha

എന്തായാലും സിനിമയെക്കാള്‍ സാമ്പത്തികപരമായും സമയപരമായും എളുപ്പം പരസ്യം തന്നെയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളിലെ ചിത്രീകരണത്തിലൂടെ തന്നെ ലക്ഷങ്ങളും കോടികളും സമ്പാതിക്കാം. ഇതാണോ ഈ മാറ്റത്തിന് പിന്നില്‍ എന്നും ചിലര്‍ ചോദിയ്ക്കുന്നു.

എന്ത് തന്നെയായാലും സമാന്തയുടെ മികച്ച മുന്നേറ്റമാണ് ഇപ്പോള്‍. തമഴിലും തെലുങ്കിലുമായി ഒരുക്കുന്ന രംഗസ്ഥലം എന്ന ചിത്രത്തിലാണ് നിലവില്‍ സമാന്ത ചെയ്തുകൊണ്ടിരിയ്ക്കുന്നത്. രാം ചരണാണ് നായകന്‍. തമിഴില്‍ വിജയ്ക്കും വിശാലിനുമൊപ്പമുള്ള ഓരോ ചിത്രങ്ങളും സമാന്ത കരാറ് ചെയ്തിട്ടുണ്ട്.

English summary
Is Samantha concentrated on Ads rather than films?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X