»   » സമാന്തയുടെ ആ കാമുകന്‍ ആരാണെന്ന് കണ്ടെത്തി, സൂപ്പര്‍ സ്റ്റാറിന്റെ മകന്‍?

സമാന്തയുടെ ആ കാമുകന്‍ ആരാണെന്ന് കണ്ടെത്തി, സൂപ്പര്‍ സ്റ്റാറിന്റെ മകന്‍?

Posted By: Rohini
Subscribe to Filmibeat Malayalam

കുറച്ചു ദിവസങ്ങളായി സമാന്തയയുടെ പ്രണയവും വിവാഹവുമൊക്കെയാണ് തെലുങ്ക് മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാ വിഷയം. വിവാഹം ഇപ്പോഴില്ല എന്ന് നിഷേധിച്ചെങ്കിലും പ്രണയവാര്‍ത്ത സമാന്ത നിഷേധിച്ചിരുന്നില്ല.

വിവാഹ വാര്‍ത്തയെ കുറിച്ച് സമാന്ത പറയുന്നു

തെലുങ്കിലെ ഒരു യുവ നടനുമായി നടി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ അതാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികള്‍. ആരാണെന്ന് നോക്കാം..

സമാന്തയുടെ ആ കാമുകന്‍ ആരാണെന്ന് കണ്ടെത്തി, സൂപ്പര്‍ സ്റ്റാറിന്റെ മകന്‍?

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന ഒരു സുഹൃത്ത് ഉണ്ടെന്ന് സമാന്ത പറഞ്ഞിരുന്നു. പേര് ചോദിച്ചോള്‍ അത് വെളിപ്പെടുത്താന്‍ സമയമായില്ല എന്ന മറുപടിയാണ് നടിയില്‍ നിന്നും ലഭിച്ചത്.

സമാന്തയുടെ ആ കാമുകന്‍ ആരാണെന്ന് കണ്ടെത്തി, സൂപ്പര്‍ സ്റ്റാറിന്റെ മകന്‍?

എന്നാല്‍ പാപ്പരാസികള്‍ വെറുതേ വിടുമോ, സമാന്തയുടെ കാമകനെ കണ്ടെത്തി. മറ്റാരുമല്ല സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെ മകനും യുവ നടനുമായ നാഗചൈതന്യ!!

സമാന്തയുടെ ആ കാമുകന്‍ ആരാണെന്ന് കണ്ടെത്തി, സൂപ്പര്‍ സ്റ്റാറിന്റെ മകന്‍?

ഇരുവരും അടുത്തിടെ ചില സ്വകാര്യ ചടങ്ങുകള്‍ക്ക് പങ്കെടുത്തതായി പാപ്പരാസികള്‍ കണ്ടെത്തിയിരിയ്ക്കുന്നു. യു ടേണ്‍ എന്ന കന്നട ചിത്രം കാണുന്നതിനവായി ഇരുവരും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തതായും കേള്‍ക്കുന്നു.

സമാന്തയുടെ ആ കാമുകന്‍ ആരാണെന്ന് കണ്ടെത്തി, സൂപ്പര്‍ സ്റ്റാറിന്റെ മകന്‍?

സമാന്ത സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നും വിവാഹിതയാകാന്‍ പോകുകയാണെന്നും അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹമില്ല എന്ന തരത്തില്‍ സമാന്ത പ്രതികരണവുമായി ട്വിറ്ററില്‍ എത്തി. ഞാന്‍ പറയുന്നത് വരെ ഇനി വിവാഹത്തെ കുറിച്ച് ചര്‍ച്ചകള്‍ വേണ്ട എന്ന് പറഞ്ഞ സമാന്ത വിവാഹമോ പ്രണയോ ഇല്ല എന്ന് പറഞ്ഞിട്ടില്ല.

English summary
Samantha may have denied recent reports pertaining to her marriage but that has not resulted in putting an end to the rumours on her mysterious boyfriend. The latest buzz is that her beau is none other than Naga Chaitanya, the son of Telugu superstar Nagarjuna.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam