സന അല്‍ത്താഫിനെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിച്ചോളൂ...
ഇതാരാണെന്ന് മനസ്സിലായോ, സന അല്‍ത്താഫ്!. മറിയം മുക്ക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി മലയാളികള്‍ പരിചയപ്പെട്ട അതേ സന അല്‍ത്താഫ് തന്നെ. തുടക്കക്കാരിയാണെന്ന് കരുതി സനയെ തൊട്ടുകളിക്കണ്ട, സന ബോക്‌സിങ് എക്‌സ്‌പേട്ടാണ്. സനയുടെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോയാണ് അതിന് തെളിവ്.

സന അല്‍ത്താഫിനെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിച്ചോളൂ...
ഇതാണ് സന ബോക്‌സിങ് പ്രാക്ടീസ് ചെയ്യുന്ന ആ ഫോട്ടോ

സന അല്‍ത്താഫിനെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിച്ചോളൂ...
ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സന അല്‍ത്താഫ് വെള്ളിത്തിരയിലെത്തിയത്.

സന അല്‍ത്താഫിനെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിച്ചോളൂ...
ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായിരുന്നു സന അല്‍ത്താഫ്.

സന അല്‍ത്താഫിനെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിച്ചോളൂ...
സനയുടെ ആന്റിവഴിയാണ് വിക്രമാദിത്യനില്‍ അവസരം കിട്ടിയത്. ആന്റി ചിത്രത്തിന്റെ കൊറിയോ ഗ്രാഫറായിരുന്നു. ലാല്‍ ജോസ് അച്ഛന്റെ സുഹൃത്തും. അങ്ങനെ വിക്രമാദിത്യനില്‍ എത്തി.

സന അല്‍ത്താഫിനെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിച്ചോളൂ...
വിക്രമാദിത്യനിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു മറിയം മുക്കിലും. അങ്ങനെ പലരും റെക്കമന്റ് ചെയ്തതുവഴിയാണ് മറിയം മുക്കിലെത്തിയത്.

സന അല്‍ത്താഫിനെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിച്ചോളൂ...
രണ്ടാമത്തെ ചിത്രത്തിലൂടെ നായികയായി അരങ്ങേറി. അതും ഫഹദ് ഫാസിലിനൊപ്പം. ഫഹദ് ഫാസില്‍ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നുവത്രെ. ഫഹദില്‍ നിന്നും ധാരാളം പഠിക്കാന്‍ കഴിഞ്ഞു. തന്നെ ടെന്‍ഷനാക്കാതെ നോക്കിയിരുന്നെന്നും എന്തെങ്കിലും ഒരു സീന്‍ വീണ്ടും എടുക്കുണമെങ്കില്‍ അതിനും ഫഹദ് തയ്യാറായിരുന്നുവെന്നും സന അല്‍ത്താഫ് പറയുന്നു.

സന അല്‍ത്താഫിനെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിച്ചോളൂ...
മറിയം മുക്ക് എന്ന ചിത്രം അത്രവലിയ വിജയം ആയിരുന്നില്ലെങ്കിലും പതിനഞ്ചുകാരിയായ സന അല്‍ത്താഫിനെ പ്രേക്ഷകര്‍ നോട്ടമിട്ടിട്ടുണ്ട്.

Click it and Unblock the Notifications