സന അല്‍ത്താവും അസിനും തമ്മില്‍ എന്താണ് ബന്ധം?

By Aswathi

മലയാളത്തില്‍ ഇപ്പോള്‍ അരങ്ങേറ്റം കുറിച്ച സന അല്‍ത്താഫും, മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴകം കീഴടക്കി ഇപ്പോള്‍ ബോളിവുഡിലും തിളങ്ങുന്ന അസിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

അങ്ങനെ ചോദിച്ചാല്‍ വിദൂര ബന്ധങ്ങളൊന്നും ഇല്ല. എന്നാല്‍ ഒറ്റ നോട്ടത്തില്‍ ഒരു ബന്ധം ആരാധകര്‍ക്ക് കാണാം. കത്രീന കൈഫും ഇഷ തല്‍വാറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍, നമിത പ്രമോദും സുമലതയും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ ആ ബന്ധം സന അല്‍ത്താഫും അസിനും തമ്മിലുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

asin-sana

മലയാളികളുടെ അസിന്‍ എന്നാണ് സനയെ വിശേഷിപ്പിക്കുന്നത്. സനയ്ക്ക് അസിന്റെ നല്ല മുഖസാമ്യമുണ്ടെന്ന് ആരാധകര്‍ നിരീക്ഷിക്കുന്നു. സനയുടെ നീണ്ടമുഖവും വിടര്‍ന്ന ചിരിയുമാണ് അസിനുമായി സാമ്യ തോന്നിക്കുന്നത്

വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പെങ്ങളുടെ വേഷത്തില്‍ മലയാള സിനിമയില്‍ അരങ്ങേറിയ സന, ഫഹദ് ഫാസില്‍ നായകനായ മറിയം മുക്കില്‍ നായികയായെത്തി. ഇപ്പോള്‍ ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അഭിനയിക്കാനൊരുങ്ങുകയാണ് സന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X