»   » അസിന്റെ കല്യാണ റിസപ്ഷന് പോകാന്‍ ജാക്കിലിന്‍ ഫെര്‍ണാണ്ടസിനെ ഒരുക്കിയത് പൂര്‍ണിമ; ദേ നോക്കൂ

അസിന്റെ കല്യാണ റിസപ്ഷന് പോകാന്‍ ജാക്കിലിന്‍ ഫെര്‍ണാണ്ടസിനെ ഒരുക്കിയത് പൂര്‍ണിമ; ദേ നോക്കൂ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും മോളിവുഡില്‍ നിന്നുമൊക്കെയുള്ള താരങ്ങള്‍ പങ്കെടുത്ത, താരസമ്പന്നമായ ചടങ്ങായിരുന്നു അസിന്റെയയും രാഹുല്‍ ശര്‍മയുടെയും വിവാഹ റിസപ്ഷന്‍. മലയാളത്തില്‍ നിന്ന് ഇന്ദ്രജിത്തും കുടുംബവുമൊക്കെ റിസപ്ഷന് പങ്കെടുത്തിട്ടുണ്ട്.

also read: നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

ശ്രീലങ്കന്‍ നടിയും മുന്‍ വിശ്വസുന്ദരിയുമായ ജാക്കലിന്‍ ഫെര്‍ണാണ്ടസും വിവാഹ റിസപ്ഷന് പങ്കെടുത്തു. പൂര്‍ണിമയാണ് ജാക്കലിനെ റിസപ്ഷന് വേണ്ടി ഒരുക്കിയത്. ഒരു മലയാളി സുന്ദരിയായി. അതിന്റെ വീഡിയോസ് പൂര്‍ണിമ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കാണൂ...

അസിന്റെ കല്യാണ റിസപ്ഷന് പോകാന്‍ ജാക്കിലിന്‍ ഫെര്‍ണാണ്ടസിനെ ഒരുക്കിയത് പൂര്‍ണിമ; ദേ നോക്കൂ

ജാക്കലിനെ അണിയിച്ചൊരുക്കാന്‍ പൂര്‍ണി തയ്യാറെടുക്കുന്നു

അസിന്റെ കല്യാണ റിസപ്ഷന് പോകാന്‍ ജാക്കിലിന്‍ ഫെര്‍ണാണ്ടസിനെ ഒരുക്കിയത് പൂര്‍ണിമ; ദേ നോക്കൂ

മറ്റൊരു വീഡിയോ ഇതാ

അസിന്റെ കല്യാണ റിസപ്ഷന് പോകാന്‍ ജാക്കിലിന്‍ ഫെര്‍ണാണ്ടസിനെ ഒരുക്കിയത് പൂര്‍ണിമ; ദേ നോക്കൂ

ജാക്കലിന്‍ ഫെര്‍ണാണ്ടസിന് പ്രത്യേകമായി ഒരു നമസ്‌കാരം പറയണമെന്നുണ്ട്.

അസിന്റെ കല്യാണ റിസപ്ഷന് പോകാന്‍ ജാക്കിലിന്‍ ഫെര്‍ണാണ്ടസിനെ ഒരുക്കിയത് പൂര്‍ണിമ; ദേ നോക്കൂ

ഒരുക്കി കഴിഞ്ഞപ്പോള്‍ പൂര്‍ണി ചോദിയ്ക്കുന്നു ഇത് മതിയോ എന്ന്

അസിന്റെ കല്യാണ റിസപ്ഷന് പോകാന്‍ ജാക്കിലിന്‍ ഫെര്‍ണാണ്ടസിനെ ഒരുക്കിയത് പൂര്‍ണിമ; ദേ നോക്കൂ

ഞാന്‍ സുന്ദരിയല്ലേ എന്ന് ചോദിച്ച് ജാക്കലിന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ

അസിന്റെ കല്യാണ റിസപ്ഷന് പോകാന്‍ ജാക്കിലിന്‍ ഫെര്‍ണാണ്ടസിനെ ഒരുക്കിയത് പൂര്‍ണിമ; ദേ നോക്കൂ

ഇതാണ് ഒരുങ്ങിക്കഴിഞ്ഞപ്പോഴുള്ള ജാക്കലിന്‍ ഫെര്‍ണാണ്ടസ്

English summary
Jacqueline Fernandez' dress designed by Poornima Indrajith for marriage reception of Asin

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam