»   »  ആരാണ് ജൂഡ് ആന്റണി എന്ന് ജോയ് മാത്യു; കാളിയാക്കിയതാണോ, അതോ....??

ആരാണ് ജൂഡ് ആന്റണി എന്ന് ജോയ് മാത്യു; കാളിയാക്കിയതാണോ, അതോ....??

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന സെലിബ്രിറ്റി എന്ന പട്ടം ഇനി മലയാളത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനായിരിക്കും. റാണി പദ്മിനി എന്ന ചിത്രത്തെ കുറിച്ച് ആദ്യം ദിവസം തന്നെ നെഗറ്റീവ് റിവ്യു എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് ചിലര്‍. അതിനിടയില്‍ ഇതാ സംവിധായകനും നടനുമായ ജോയ് മാത്യുവിന്‍െ കിടിലന്‍ പണി.

Also Read: ജൂഡ് ആന്റണി പിന്നെയും റൂഡാകുന്നു; വിമര്‍ശിച്ചവരുടെ തന്തയ്ക്ക് വിളിച്ച് സംവിധായകന്‍

റാണി പദ്മിനിടെ കുറിച്ച് ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. ചിത്രം മികച്ചതാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന് താഴെ, ' ജൂഡ് ആന്റണി താങ്കള്‍ക്കിത് മാതൃക' എന്ന് പറഞ്ഞ് ഒരു ആരാധകന്‍ കമന്റിട്ടു. അതിന് ജോയ് മാത്യു നല്‍കിയ റിപ്ലേയാണ് ഇപ്പോള്‍ താരം, who is Jude Antony? എന്ന്.

Also Read: റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

ആരാണ് ജൂഡ് ആന്റണി എന്ന് ജോയ് മാത്യു; കാളിയാക്കിയതാണോ, അതോ....??

ഇവിടെ നിന്ന് തന്നെ തുടങ്ങാം. ഇതാണ് ജോയ് മാത്യവുനിന്റെ പോസ്റ്റിന് വന്ന കമന്റും, ആ കമന്റിന് ജോയ് മാത്യു നല്‍കിയ മറുപടിയും

ആരാണ് ജൂഡ് ആന്റണി എന്ന് ജോയ് മാത്യു; കാളിയാക്കിയതാണോ, അതോ....??

റാണി പദ്മിനിയെ കുറിച്ച് മോശം റിവ്യു എഴുതിയ ജൂഡിനെ ജോയ് മാത്യു കളിയാക്കിയതാണോ. അല്ല ശരിക്കും ജോയ് മാത്യുവിന് ജൂഡ് ആന്റണിയെ അറിയാഞ്ഞിട്ടോ?

ആരാണ് ജൂഡ് ആന്റണി എന്ന് ജോയ് മാത്യു; കാളിയാക്കിയതാണോ, അതോ....??

എന്തായാലും ജൂഡ് ആന്റണിയ്ക്ക് കിട്ടിയ നല്ലൊരു പണിയാണ് ജോയ് മാത്യുവിനെ പോലുള്ള ഒരു നടന്റെ ഈ മറുപടി

ആരാണ് ജൂഡ് ആന്റണി എന്ന് ജോയ് മാത്യു; കാളിയാക്കിയതാണോ, അതോ....??

അതേ സമയം ജോയ് മാത്യുവിന്റെ റിപ്ലേയ്ക്ക് പിന്തുണ അറിയിച്ചും ജൂഡിനെ കളിയാക്കിലും ധാരാളം മറുപടി കമന്റുകള്‍ ഈ പോസ്റ്റിന് താഴെ കുമിഞ്ഞു കൂടുന്നു.

ആരാണ് ജൂഡ് ആന്റണി എന്ന് ജോയ് മാത്യു; കാളിയാക്കിയതാണോ, അതോ....??

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആക്രമിയ്ക്കപ്പെടുന്ന സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇട്ട ഒരു പോസ്റ്റും ഇതുപോലെ വൈറലായിരുന്നു.

English summary
Joy Mathew asking that who is Jude Antony

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam