»   » കാജല്‍ അഗര്‍വാളിന്റെ സെക്‌സി ഫോട്ടോ ഷൂട്ട് വിവാദത്തില്‍, വീഡിയോ

കാജല്‍ അഗര്‍വാളിന്റെ സെക്‌സി ഫോട്ടോ ഷൂട്ട് വിവാദത്തില്‍, വീഡിയോ

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാളിന്റെ സെക്‌സി ഫോട്ടോ ഷൂട്ട് വിവാദത്തില്‍. സൗത്ത് സ്‌കോപ്പ് എന്ന മാഗസിന് വേണ്ടി നടത്തിയ നടിയുടെ ഹോട്ട് ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

ഫോട്ടോ ഷൂട്ട് വീഡിയോ സൂപ്പര്‍ ഹിറ്റായെങ്കിലും ചിലര്‍ ഫോട്ടോ ഷൂട്ടിന് വിമര്‍ശിച്ച രംഗത്തെത്തിയിട്ടുണ്ട്. ഇതാ കാണൂ.. സോഷ്യല്‍ മീഡിയയില്‍ വിവാദമായി കാജല്‍ അഗര്‍വാളിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ...

ജനതാ ഗാരേജ്

എന്‍ടിആറും മോഹന്‍ലാലും ഒന്നിക്കുന്ന ജനതാ ഗാരേജിലാണ് കാജല്‍ അഗര്‍വാള്‍ ഒടുവില്‍ അഭിനയിച്ചത്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടി.

കാവലൈ വേണ്ടം

ഡികെ സംവിധാനം ചെയ്യുന്ന കാവലൈ വേണ്ടം എന്ന ചിത്രത്തിലും കാജലാണ് നായിക വേഷം അവതരിപ്പിക്കുന്നത്. ബോബി സിംഹയാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്.

കൈദി നമ്പര്‍ 150

കൈദി നമ്പര്‍ 150 എന്ന തെലുങ്ക് ചിത്രത്തിലും കാജല്‍ നായികയാകും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

വീഡിയോ കാണാം

കാജല്‍ അഗര്‍വാളിന്റെ സെക്‌സി ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

English summary
Kajal Agarwal Hot South Scope Photoshoot.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam