»   » മുട്ടിനൊപ്പമില്ലാത്ത വസ്ത്രമണിഞ്ഞു, ഗാനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ കാജലിന് പണികിട്ടി!!

മുട്ടിനൊപ്പമില്ലാത്ത വസ്ത്രമണിഞ്ഞു, ഗാനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ കാജലിന് പണികിട്ടി!!

Posted By: Sanviya
Subscribe to Filmibeat Malayalam


ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന് പണി കിട്ടി. മുട്ടിന് മുകളില്‍ നില്‍ക്കുന്ന വസ്ത്രമണിഞ്ഞ് കാവലൈ വേന്ദം എന്ന ചിത്രത്തിലെ ഗാനരംഗം ചിത്രീകരണത്തിനിടെയാണ് കാജലിന് പണി കിട്ടിയത്.

ജീവയ്‌ക്കൊപ്പം മലമുകളില്‍ വച്ചായിരുന്നു ഗാന രംഗത്തിന്റെ ഷൂട്ടിങ്. അതും മലമുകളില്‍ ശക്തിയായി വീശുന്ന കാറ്റുമുണ്ട്. കാജല്‍ തന്റെ വസ്ത്രം ഒതുക്കി പിടിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. നടിയ്ക്ക് അഭിനയത്തില്‍ നിന്നുള്ള ശ്രദ്ധ തന്നെ വിട്ടു പോകുകയാണ്. ഇപ്പോഴിതാ ചിത്രീകരണ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.

kajalagarwal-01

ജീവ, കാജല്‍ അഗര്‍വാള്‍ കൂടാതെ ബോബി സിംഹ, ശ്രുതി രാമകൃഷ്ണന്‍, സുനൈന, ശ്വേത അശോക് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെപ്തംബറിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

ദീകെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കുന്നത്. ആര്‍എസ് ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനരംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോ.

English summary
Kajal Agarwal oops moment on mountain peak.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam