»   » ചെറുപ്പത്തിലെ ആ ദുരനുഭവം കാജലിന് മറക്കാനാവില്ല, ഷൂട്ടിംഗിനിടെ അനുഭവം ആവര്‍ത്തിച്ചപ്പോള്‍ കാജല്‍...

ചെറുപ്പത്തിലെ ആ ദുരനുഭവം കാജലിന് മറക്കാനാവില്ല, ഷൂട്ടിംഗിനിടെ അനുഭവം ആവര്‍ത്തിച്ചപ്പോള്‍ കാജല്‍...

Posted By: ജാനകി
Subscribe to Filmibeat Malayalam

എന്തിനെയെങ്കിലും പേടിയില്ലാത്തവര്‍ കാണില്ല. ചിലര്‍ക്ക് പാറ്റയെ പേടി, ചിലര്‍ക്ക് പല്ലിയെ പേടി, പാമ്പിനെ പേടി. എന്തെല്ലാം പേടികള്‍. നടി കാജല്‍ അഗര്‍വാളും ഇത്തരത്തില്‍ ഒരു പേടിക്കാരിയാണ്. കുട്ടിക്കാലത്തുണ്ടായഒരു ദുരനുഭവം കാജല്‍ അത്ര പെട്ടന്നൊന്നും മറക്കില്ല.

അടുത്തിടെ ഒരു സിനിമ ചിത്രീകരണത്തിനിടെ പഴയ ദുരനുഭവം കാജലിന് ഓര്‍ക്കേണ്ടി വന്നു. ആ അനുഭവവും കാജലിന്റെ പേടിയും എന്താണെന്ന് അറിയേണ്ടേ?

ചെറുപ്പത്തിലെ ആ ദുരനുഭവം കാജലിന് മറക്കാനാവില്ല

കാജല്‍ പ്രതിഫലം നോക്കി മാത്രം അഭിനയിക്കുന്ന നടിയാണെന്ന് കേട്ടിട്ടുണ്ട്. മിക്ക നടികളും മൃഗസ്‌നേഹികളുമാണ് എന്നാല്‍ കാജല്‍ അങ്ങനേയും അല്ല

ചെറുപ്പത്തിലെ ആ ദുരനുഭവം കാജലിന് മറക്കാനാവില്ല

കാജലിന് പട്ടികളെ പേടിയാണ്. ഈ പേടി സിനിമയില്‍ പാട്ടാണ്

ചെറുപ്പത്തിലെ ആ ദുരനുഭവം കാജലിന് മറക്കാനാവില്ല

കുട്ടിക്കാലത്ത് പട്ടിയുടെ കടി ഏല്‍ക്കേണ്ടി വന്നതോടെയാണ് നടിയ്ക്ക് പട്ടി പേടി തുടങ്ങിയത്

ചെറുപ്പത്തിലെ ആ ദുരനുഭവം കാജലിന് മറക്കാനാവില്ല

കാജലിന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. അടുത്തിടെ നടി അഭിനയിച്ച ചിത്രത്തില്‍ മൃഗ സ്‌നേഹിയുടെ വേഷമായിരുന്നു. പട്ടികള്‍ക്കൊപ്പം അഭിനയിക്കേണ്ടി വന്നു

ചെറുപ്പത്തിലെ ആ ദുരനുഭവം കാജലിന് മറക്കാനാവില്ല

ഏറെ പേടിയോടെയാണ് കാജല്‍ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

English summary
Kajal is scared of dogs.ചെറുപ്പത്തിലെ ആ ദുരനുഭവം കാജലിന് മറക്കാനാവില്ല

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X