»   » എന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചയാളെ കണ്ടു: കാളിദാസ്

എന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചയാളെ കണ്ടു: കാളിദാസ്

By: Rohini
Subscribe to Filmibeat Malayalam

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫഹലമായ സന്തോഷത്തിലാണ് നടന്‍ ജയറാമിന്റെ മകന്‍ കാളിദസ്. ആ സന്തോഷം താരപുത്രന്‍ഡ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മറ്റൊന്നുമല്ല സ്റ്റൈല്‍ മനന്നന്‍ രജനികാന്തിനെ നേരിട്ടു കാണണം എന്ന ആഗ്രഹം. തന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന ആഗ്രഹിച്ച ആളാണ് രജനി സര്‍ എന്ന് കാളിദാസ് പറയുന്നു.

എന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചയാളെ കണ്ടു: കാളിദാസ്

രജനികാന്തിനെ നേരിട്ടു കണ്ട സന്തോഷം ഫേസ്ബുക്കിലൂടെയാണ് കാളിദാസ് പങ്കുവച്ചത്

എന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചയാളെ കണ്ടു: കാളിദാസ്

ചില സമയം ഞാന്‍ ചിന്തിക്കാറുണ്ട്, എന്തിന് ദൈവം ഞാന്‍ അര്‍ഹിക്കാത്തത്തുപോലും എനിക്ക് നല്‍കുന്നു എന്ന് - എന്ന് പറഞ്ഞുകൊണ്ടാണ് കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചയാളെ കണ്ടു: കാളിദാസ്

എന്റെ മരണത്തിന് മുമ്പ് നേരില്‍ കാണണം എന്ന് ആഗ്രഹിച്ച ആളാണ് രജനി സര്‍ എന്നും കാളിദാസ് പറയുന്നു

എന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചയാളെ കണ്ടു: കാളിദാസ്

മലേഷ്യയിലേക്കുള്ള വിമാന യാത്രയിലാണ് കാളിദാസ് രജനികാന്തിനെ കണ്ടു മുട്ടിയത്. അഞ്ച് മണിക്കൂര്‍ അദ്ദേഹത്തിനൊപ്പം ഇരിക്കാന്‍ നടന് സാധിച്ചു

എന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചയാളെ കണ്ടു: കാളിദാസ്

ഈ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നു കാളിദാസ് പറഞ്ഞു

എന്റെ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചയാളെ കണ്ടു: കാളിദാസ്

ഇതാണ് കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Kalidas met Rajinikanth

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam