മകള്‍ ശ്രുതി ഹസന്റെ ബെസ്റ്റ് ഫ്രണ്ടുമായി കമല്‍ ഹസന്റെ റൊമാന്‍സ്?

By Aswini

രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന തൂങ്കാവനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഉലകനായകന്‍ കമല്‍ ഹസന്‍. തൃഷയും ആശ ശരത്തുമാണ് ചിത്രത്തിലെ നായികമാര്‍. രാജേഷിന്റെ ചിത്രം കഴിഞ്ഞാല്‍ തിരുപ്പതി ബ്രദേഴ്‌സിന്റെ ബാനറില്‍ എന്‍ ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും.

ചിത്രത്തില്‍ കോളിവുഡ് ഹോട്ട് സുന്ദരി തമന്നയാണ് നായികയെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്. കമലിന്റെ മകള്‍ ശ്രുതി ഹസന്റെ സമപ്രായക്കാരിയും അടുത്ത സുഹൃത്തുമാണ് തമന്ന. തമിഴകം കാദല്‍ ഇളവരസന്‍ എന്ന വിശേഷണം എന്തുകൊണ്ട് ഇന്നും കമലിന് നല്‍കി എന്ന ചോദ്യത്തിന് ഈ ജോഡിചേരല്‍ ഉത്തരം നല്‍കും.

ശ്രുതിയും തമന്നയും

മകള്‍ ശ്രുതി ഹസന്റെ ബെസ്റ്റ് ഫ്രണ്ടുമായി കമല്‍ ഹസന്റെ റൊമാന്‍സ്?

നായികമാര്‍ തമ്മില്‍ പരസ്പര മത്സരമുള്ള തമിഴകത്ത് തമന്നയും ശ്രുതിയും അടുത്ത സുഹൃത്തുക്കളാണ്. സമ പ്രായക്കാരും.

ശ്രുതിയില്ല

മകള്‍ ശ്രുതി ഹസന്റെ ബെസ്റ്റ് ഫ്രണ്ടുമായി കമല്‍ ഹസന്റെ റൊമാന്‍സ്?

അച്ഛന്റെ നായികയായി താന്‍ അഭിനയിക്കില്ലെന്ന് മുമ്പൊരിക്കല്‍ ശ്രുതി പറഞ്ഞിരുന്നു. പലപ്പോഴും അത്തരം അവസരങ്ങള്‍ വന്നപ്പോള്‍ തിരക്കിന്റെ കാര്യം പറഞ്ഞ് പിന്മാറുകയായിരുന്നു

തമന്നയ്ക്ക് നല്ലകാലം

മകള്‍ ശ്രുതി ഹസന്റെ ബെസ്റ്റ് ഫ്രണ്ടുമായി കമല്‍ ഹസന്റെ റൊമാന്‍സ്?

ബാഹുബലിയ്ക്ക് ശേഷം തമന്നയുടെ കരിയറില്‍ കുത്തനെ ഉയര്‍ച്ചയാണ്. നല്ല അവസരങ്ങള്‍ വരുന്നതിനനുസരിച്ച് താരം പ്രതിഫലവും കൂട്ടി. ബോളിവുഡില്‍ നിന്നും തമന്നയ്ക്ക് വിളി വരുന്നുണ്ട്

കോമഡി ചിത്രം

മകള്‍ ശ്രുതി ഹസന്റെ ബെസ്റ്റ് ഫ്രണ്ടുമായി കമല്‍ ഹസന്റെ റൊമാന്‍സ്?

തിരുപ്പതി ബ്രദേഴ്‌സിന്റെ ബാനറില്‍ എന്‍ ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്നതാണ്.

കമല്‍ ഇപ്പോള്‍

മകള്‍ ശ്രുതി ഹസന്റെ ബെസ്റ്റ് ഫ്രണ്ടുമായി കമല്‍ ഹസന്റെ റൊമാന്‍സ്?

തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന തൂങ്കാവനം എന്ന ചിത്രത്തിലാണ് കമല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയും ആശ ശരത്തുമാണ് നായികമാര്‍. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X