»   » കരീന കപൂര്‍ ഗര്‍ഭിണിയാണ്, ഒളിപ്പിച്ചു വയ്ക്കുന്നത് വയറ് തന്നെ; ഇതാ തെളിവ്

കരീന കപൂര്‍ ഗര്‍ഭിണിയാണ്, ഒളിപ്പിച്ചു വയ്ക്കുന്നത് വയറ് തന്നെ; ഇതാ തെളിവ്

Posted By: Rohini
Subscribe to Filmibeat Malayalam

ഗര്‍ഭിണിയാണെന്ന സത്യം എന്തിനാണ് സെലിബ്രിറ്റികള്‍ മറച്ചുവയ്ക്കുന്നത്. ഐശ്വര്യ റായിയയുടെയും ജെനീലിയയുടെയുമൊക്കെ ഗര്‍ഭം പാപ്പരസികള്‍ വാര്‍ത്തയാക്കിയതിന് ശേഷമാണ് താരങ്ങള്‍ സമ്മതിച്ചത്. പൊതു ചടങ്ങുകളിലൊക്കെ വയറും മറച്ചു പിടിച്ച് വരുന്ന സെലിബ്രിറ്റികളെ എത്ര കഷ്ടപ്പെട്ടാണ് പാപ്പരസികള്‍ കണ്ടെത്തുന്നത് എന്ന് മനസ്സിലാക്കണം.

സ്ത്രീകള്‍ക്ക് ആര്‍ത്തവം ദൈവം സൃഷ്ടിച്ചതാണ്, അതേകുറിച്ച് സംസാരിക്കണം എന്ന് കരീന കപൂര്‍

ഇപ്പോള്‍ ബോളിവുഡില്‍ പറന്നു നടക്കുന്നത് കരീന കപൂര്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ്. അടുത്തിടെ പങ്കെടുത്ത ഒരു പരിപാടിയില്‍ കരീന കഷ്ടപ്പെട്ട് വയറ് മറച്ചുവപിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കണ്ടു. എന്നാല്‍ ഇനി മറച്ചുവയ്‌ക്കേണ്ടതില്ല, തെളിവ് പാപ്പരാസികള്‍ക്ക് കിട്ടിക്കഴിഞ്ഞു, കാണൂ

കരീന കപൂര്‍ ഗര്‍ഭിണിയാണ്, ഒളിപ്പിച്ചു വയ്ക്കുന്നത് വയറ് തന്നെ; ഇതാ തെളിവ്

ആര്‍ത്തവ ശുചിത്വത്തിനും ബോധവത്കരണത്തിനാമായി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കരീന കപൂര്‍ എത്തിയിരുന്നു. അവിടെ വച്ചാണ് കരീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത പാപ്പരസികള്‍ സ്ഥിരീകരിച്ചത്.

കരീന കപൂര്‍ ഗര്‍ഭിണിയാണ്, ഒളിപ്പിച്ചു വയ്ക്കുന്നത് വയറ് തന്നെ; ഇതാ തെളിവ്

പരിപാടിയില്‍ കരീനയുടെ മാനറിസങ്ങളെല്ലാം ഒരു ഗര്‍ഭിണിയുടേത് പോലെയായിരുന്നു. അറിയാതെ വയറില്‍ കൈ വച്ച് കുഞ്ഞുനെ സംരക്ഷിക്കാനെന്ന പോലെ താങ്ങി പിടിയ്ക്കുന്നതും കാണാമായിരുന്നുവത്രെ.

കരീന കപൂര്‍ ഗര്‍ഭിണിയാണ്, ഒളിപ്പിച്ചു വയ്ക്കുന്നത് വയറ് തന്നെ; ഇതാ തെളിവ്

പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കരീന കപൂര്‍ പറഞ്ഞ വാക്കുകളും പാപ്പരസികള്‍ ശ്രദ്ധിച്ചു 'ആര്‍ത്തവം ദൈവം തരുന്ന അനുഗ്രഹമാണ്. ആര്‍ത്തവ കാലത്ത് സ്ത്രീ എങ്ങിനെ അശുദ്ധമാകും' എന്നൊക്കെയായിരുന്നു കരീനയുടെ വാക്കുകള്‍

കരീന കപൂര്‍ ഗര്‍ഭിണിയാണ്, ഒളിപ്പിച്ചു വയ്ക്കുന്നത് വയറ് തന്നെ; ഇതാ തെളിവ്

ഇനിയും വിശ്വസാമില്ലാത്തവര്‍ ഈ വീഡിയോ കാണൂ, ഇതാണ് തെളിവ്

English summary
Kareena Kapoor Khan Is Surely Pregnant & We Have Proof! Watch The Video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam