»   » കത്രീന നഗ്നയായത് എന്തിന് വേണ്ടി, ആ വാര്‍ത്തകള്‍ തെറ്റാണ്

കത്രീന നഗ്നയായത് എന്തിന് വേണ്ടി, ആ വാര്‍ത്തകള്‍ തെറ്റാണ്

By: Sanviya
Subscribe to Filmibeat Malayalam


ബോളിവുഡ് താരം കത്രീന കൈഫിന്റെ പിന്നാലെ ഗോസിപ്പുകള്‍ കുറവല്ല. അടുത്തിടെ കത്രീന ബാല്‍ക്കണിയില്‍ കാറ്റ് കൊള്ളാന്‍ നിന്നതായിരുന്നു ഇപ്പോള്‍ പുതിയ ഗോസിപ്പിന് ഇട നല്‍കിയിരിക്കുന്നത്. രാത്രി നഗ്നയായി ബാല്‍ക്കണിയില്‍ നിന്നപ്പോള്‍ കത്രീനയ്‌ക്കൊപ്പം മാറ്റാരോ ഉണ്ടായിരുന്നുവെന്നും പറയുന്നു.

എന്നാല്‍ സത്യത്തില്‍ കത്രീനയുടെ കൂടെ ആരും ഉണ്ടായിരുന്നില്ലത്രേ. എസി മടുത്തതുക്കൊണ്ട് പുറത്തേക്ക് കാറ്റ് കൊള്ളാനായി നിന്നതാണ്. പക്ഷേ പലരും ഇങ്ങനെ തറപ്പിച്ച് പറയുമ്പോള്‍ അത് സത്യമായി മാറുകയാണെന്നും കത്രീന പറയുന്നു.

katrina-kaif

അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ഫിത്തൂറാണ് കത്രീനയുടെ പുതിയ ചിത്രം. കത്രീന കൈഫ്, ആദിത്യ റോയ് കപൂര്‍, തബു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

English summary
Katrina Kaif about wrong news.
Please Wait while comments are loading...

Malayalam Photos

Go to : More Photos