»   » ഗോസിപ്പുകള്‍ക്ക് പിന്നില്‍ കത്രീനയുടെ ഡ്രൈവറോ?

ഗോസിപ്പുകള്‍ക്ക് പിന്നില്‍ കത്രീനയുടെ ഡ്രൈവറോ?

By: അക്ഷയ്‌
Subscribe to Filmibeat Malayalam

എല്ലാ സെലിബ്രിറ്റികളും വിശ്വാസമുള്ളവരെ മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാറുള്ളു. തങ്ങളുടെ സ്വകാര്യത പുറത്തു പോകരുത് എന്ന ഉദ്ദേശം കൂടി അതിലുണ്ടാകാം. എന്നാല്‍ ബോളിവുഡ്‌സ താരം കത്രീന കൈഫ് കുറച്ച് ദിവസങ്ങളിലായി വിഷമത്തിലാണ്.മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളാണ് കത്രീന കൈഫിനെ അസ്വസ്ഥയാക്കുന്നത്.

അതേസമയം ഇത്തരം ഗോസിപ്പുകള്‍ പുറത്ത് വിടുന്നത് കത്രീനയുടെ ഡ്രൈവറാണെന്നത് വിശ്വസിക്കാനും തകഴിയില്ല. സ്‌പോട്ട്‌ബോയ് ഡോട് കോം ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാപ്പരാസികള്‍ക്ക് വളരെ പ്രിയപെട്ട നടിയാണ് കത്രീന കൈഫ്. കാശിനുവേണ്ടി കത്രീനയുടെ ഡ്രൈവര്‍ സ്വകാര്യ ജീവിതത്തില്‍ പോലും ഇടപെടുന്നുണ്ടെന്ന് സ്‌പോട്ട്‌ബോയ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസുകളില്‍ നിറഞ്ഞ്

മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിനുമായി പിരിഞ്ഞതിനു ശേഷമാണ് കത്രീന കൈഫ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയത്. അവരുടെ സ്വകാര്യ ജീവിതം പോലും ജനങ്ങള്‍ സംസാരിക്കന്‍ തുടങ്ങി.

കത്രീനയും സിദ്ധാര്‍ത്ഥും

ബാര്‍ ബാര്‍ ദേക്കോ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും റിലീസ് സമയത്തും വളരെ അധികെ കഥകളാണ് കത്രീന കൈഫിനെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയും ചേര്‍ത്ത് വന്നത്.

കത്രീന- അദിത്യ

ഫിത്തൂര്‍ എന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിങ് സമയം കത്രീനയും ആദിത്യയും ഡേറ്റിങ്ങിലായിരുന്നെന്നും എല്ലാ ദിവസവും രണ്ടു പേരും ഒരുമിച്ചാണ് ഡിന്നര്‍ കഴിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എല്ലാം റൂമര്‍

കത്രീനയും അദിത്യയും തമ്മിലുള്ള ഡേറ്റിങില്‍ സത്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചിരി മാത്രം

ആദിത്യ റോയ് കപൂറുമായുള്ള ബന്ധത്തെ കുറിച്ച് ഒരു വെബ് പോര്‍ട്ടല്‍ ചോദിച്ചപ്പോള്‍ ഒരു ചിരി മാത്രമാണ് മറുപടിയുണ്ടായിരുന്നത്.

ബഡ്ഡി

ആദിത്യ റോയ് കപൂര്‍ തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് കത്രീന പറഞ്ഞു.

സുഹൃത്തുക്കള്‍ മാത്രം

അദിത്യയും റണ്‍ബീര്‍ കപൂറും കത്രീനയുംട സുഹൃത്തുക്കള്‍ മാത്രമാണെന്നും വേറെ ബന്ധങ്ങള്‍ ഒന്നും ഇല്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ജഗ്ഗാ ജഗ്ഗൂസ്

കത്രീന കൈഫ് ഇപ്പോള്‍ ഷൂട്ടിങ് തിരക്കിലാണ്. മുന്‍ കാമുകന്‍ റണ്‍ബീര്‍ കപൂറുമായുള്ള ജഗ്ഗാ ജഗൂസ് എന്ന ചിത്രത്തിലാണ് കത്രീന ഇപ്പോള്‍ അബിനയിക്കുന്നത്.

ടൈഗര്‍ സിന്ദാ ഹെയ്

ജഗ്ഗാ ജഗൂസിനു ശേഷം മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനുമായുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത്.

അടുത്ത വര്‍ഷം

കത്രീന കൈഫ് നായികയായെത്തുന്ന ജഗ്ഗാ ജഗൂസും ടൈഗര്‍ സിന്ദ ഹേയും അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.

English summary
Yes, you read it right! Katrina Kaif is very upset these days for all the stories that are getting published about her in the media. And you won't believe that she is blaming her poor driver for leaking all the juicy gossips about her life to the tabloids.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam