രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കത്രീന കൈഫും, നടിയെ കാണാനില്ല!

By Aswathi

ഈ ലോകത്ത് എന്താണ് സംഭവിയ്ക്കുന്നത്? സെലിബ്രേറ്റികളുടെ മുങ്ങല്‍ ഇപ്പോള്‍ ഒരു ട്രെന്റാകുകയാണോ?. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ റഷ്യന്‍ പ്രസിഡന്റ് വഌഡമീന്‍ പുടിന്‍ അടക്കം മുങ്ങി നടക്കുന്നു. അക്കൂട്ടത്തിലിതാ ബോളിവുഡ് ഹോട്ട് സുന്ദരി കത്രീന കൈഫും.

കത്രീന കൈഫിനെ കാണാനില്ലെന്നതാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടുള്ള ചര്‍ച്ച. കരാറൊപ്പിട്ട പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നെല്ലാം ലീവെടുത്താണ് നടി മുങ്ങി നടക്കുന്നത്. കത്രീനയുടെ മാനേജര്‍ക്ക് പോലും താരമെവിടെയാണെന്ന് അറിയില്ലത്രെ. തുടര്‍ന്ന് വായിക്കൂ...

കത്രീന ഒളിവലോ?

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കത്രീന കൈഫും, നടിയെ കാണാനില്ല!

കത്രീന കൈഫ് ഓളിവിലാണോ എന്നാണ് വാര്‍ത്ത പുറത്തുവന്നതുമുതല്‍ ചിലരുടെ ചോദ്യം

സിനിമകളുമില്ല

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കത്രീന കൈഫും, നടിയെ കാണാനില്ല!

കരാറൊപ്പിട്ട പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നെല്ലാം ലീവെടുത്താണ് നടി മുങ്ങി നടക്കുന്നത്.

 മനേജര്‍ക്കും അറിയില്ല

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കത്രീന കൈഫും, നടിയെ കാണാനില്ല!

കത്രീനയുടെ മാനേജര്‍ക്ക് പോലും താരമെവിടെയാണെന്ന് അറിയില്ലത്രെ

രണ്‍ബീറിനൊപ്പമോ

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കത്രീന കൈഫും, നടിയെ കാണാനില്ല!

കാമുകനും നടനുമായ രണ്‍ബീറിനൊപ്പം അവധിയാഘോഷിക്കുകയാണ് കത്രീന എന്ന് റിപ്പോര്‍ട്ടുകളുണ്ട്

ഉറപ്പില്ല

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കത്രീന കൈഫും, നടിയെ കാണാനില്ല!

എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഇല്ല. നടിയെവിടെ എന്ന ചോദ്യത്തിന് കപൂറിന്റെ അടുത്ത വൃത്തങ്ങളും കൈ മലര്‍ത്തുകയാണത്രെ.

 സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കത്രീന കൈഫും, നടിയെ കാണാനില്ല!

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നടിയുടെ മിസ്സിങ് ചര്‍ച്ചയായികഴിഞ്ഞു. #KatrinaMissing എന്ന ടാഗിലാണ് ട്വിറ്റര്‍ നടിയെ തിരയുന്നത്.

മുങ്ങലിപ്പോള്‍ ഫാഷന്‍

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കത്രീന കൈഫും, നടിയെ കാണാനില്ല!

അറിയപ്പെട്ടുന്ന സെലിബ്രേറ്റികളുടെ മുങ്ങില്‍ ഇപ്പോഴൊരു ഫാഷനായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ റഷ്യന്‍ പ്രസിഡന്റ് വഌഡമീന്‍ പുടിന്‍ അടക്കം മുങ്ങി നടക്കുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X