»   »  സൈറ്റടിച്ചതും പുരികം ഉയർത്തിയതും പ്രിയ! പക്ഷേ പണി കിട്ടിയത് കത്രീനയ്ക്ക്

സൈറ്റടിച്ചതും പുരികം ഉയർത്തിയതും പ്രിയ! പക്ഷേ പണി കിട്ടിയത് കത്രീനയ്ക്ക്

Written By:
Subscribe to Filmibeat Malayalam

ഒമറിന്റെ  നായിക പ്രിയ പ്രകാശ് വാര്യർ പാരയായിരിക്കുന്നത് മലയാളി നടിമാർക്കല്ല പകരം ഭീഷണി മുഴക്കിയിരിക്കുന്നത് ബോളിവുഡിലെ താര സുന്ദരി കത്രീന കെയ്ഫിനാണ്. എങ്ങനെ എന്നല്ലോ എല്ലാവരും ചിന്തിക്കുന്നത്. പ്രിയയും കത്രീനയും തമ്മിൽ ഒരു ബന്ധമുണ്ട്. അത് എന്താണെന്നു അറിയാമോ?

katreena-priya

അയാൾ ദുഃഖിക്കുന്നുണ്ടാകും, അന്ന് തന്നെ പറ്റിച്ചു കടന്നു കളഞ്ഞു! ബ്രേക്കപ്പിനെ കുറിച്ച് ഐശ്വര്യ


ഒമറിന്റെ ഒരു അടാറ് ലവിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അങ്ങ് ബോളിവുഡിൽ നിന്നുവരെ അഭിനന്ദന പ്രവാഹമാണ് ഈ കൊച്ചു മിടുക്കിയ്ക്ക് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രിയയേയും പ്രിയയുടെ എക്സ്പ്രഷനേയും കുറിച്ചു പ്രശംസിക്കുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ നിന്ന് ഒരു വ്യത്യസ്തമായ കമന്റ് വന്നിരിക്കുകയാണ്.


ഇവൻ അഡാറ് മൊതലാണ് കേട്ടോ! പുരികം ചുളിക്കാൻ മാത്രമല്ല അറിയാവുന്നത്; റോഷന്റെ പ്രകടനങ്ങൾ കാണാം..


കത്രീന തന്റെ കരിയര്‍ മുഴുവനെടുത്താലും രണ്ടു നിമഷം കൊണ്ട് പ്രിയ ചെയ്ത ഭാവങ്ങളൊന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ആ ട്വീറ്റ്. ആ ട്വീറ്റിന് ലഭിച്ചത് മൂവായിരത്തോളം റി ട്വീറ്റ്‌സും എണ്ണായിരം ലൈക്കുമാണ് ലഭിച്ചിരിക്കുന്നത്. പ്രിയയുടെ എക്സ്പ്രഷൻ ബോളീവുഡ് നടിമാർക്ക് വലിയ പാരയാകുമെ എന്നാണ് ആരാധകരും ഉറ്റു നോക്കുന്നത് . കന്നി ചിത്രം സിനിമ പുറത്തെത്തുന്നതിനു മുൻപ് സിനിമയില്‍ നിന്നും അത്രയേറെ ഓഫറുകളാണ് പ്രിയ തേടി എത്തുന്നത്.


അഡാറ് ലവിലെ നായകന് നായികയുമായി അഡാറ് പ്രണയം! പ്രണയത്തെ കുറിച്ച് റോഷൻ തന്നെ തുറന്നു പറയുന്നു...

English summary
katrina not act priya prakash effort

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam