»   » ഇഫ ഉത്സവത്തില്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ കാവ്യ തിളങ്ങി.... നോക്കൂ

ഇഫ ഉത്സവത്തില്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ കാവ്യ തിളങ്ങി.... നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഇഫ ഉത്സവം അങ്ങനെ സൗത്ത് ഇന്ത്യയിലേക്കും എത്തി. ഹൈദരാബാദില്‍ വച്ചു നടന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ പങ്കെടുത്തിരുന്നു. കാവ്യ മാധവനും അവരിലൊരാളായി

വേദിയില്‍ കാവ്യയുടെ സൂപ്പര്‍ ഡാന്‍സ് പെര്‍ഫോമന്‍സുമുണ്ടായിരുന്നു. കാവ്യയുടെ ലക്ഷ്യ ഡിസൈന്‍ ചെയ്ത സാരിയിലാണ് നടി ഇഫ ഉത്സവത്തില്‍ പങ്കെടുത്തത്. ഫോട്ടോകള്‍ കാണാം.

ഇഫ ഉത്സവത്തില്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ കാവ്യ തിളങ്ങി.... നോക്കൂ

ഇഫ ഉത്സവത്തില്‍ തന്റെ ലക്ഷ്യ ഡിസൈന്‍ ചെയ്ത ഈ സാരിയിലാണ് കാവ്യ തിളങ്ങിയത്

ഇഫ ഉത്സവത്തില്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ കാവ്യ തിളങ്ങി.... നോക്കൂ

സദസ്സിനെ ഇളക്കി മറിച്ച് കാവ്യയുടെ സൂപ്പര്‍ ഡൈന്‍സ് പെര്‍ഫോമന്‍സുമുണ്ടായിരുന്നു

ഇഫ ഉത്സവത്തില്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ കാവ്യ തിളങ്ങി.... നോക്കൂ

ഇഫ ഉത്സവത്തിന് വേണ്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന കാവ്യ

ഇഫ ഉത്സവത്തില്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ കാവ്യ തിളങ്ങി.... നോക്കൂ

പ്രാക്ടീസിനിടെ മറ്റൊരു ചിത്രം കൂടെ

ഇഫ ഉത്സവത്തില്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ കാവ്യ തിളങ്ങി.... നോക്കൂ

നിശയില്‍ പങ്കെടുക്കാനെത്തിയ ഇഷ തല്‍വാറിനൊപ്പം കാവ്യ മാധവന്‍

English summary
Kavya Madhavan at IFFA Utsavam 2015

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam