മെഴുകു തിരി ഊതി അണക്കയ്ക്കാന്‍ കാവ്യ പെടുന്ന പെടാപ്പാട് കണ്ടോ.... കാണൂ
25 വര്‍ഷം സിനിമയില്‍ നിറഞ്ഞു നില്‍ക്കാന്‍ കാവ്യ ഇത്രയധികം പ്രയാസപ്പെട്ടോ എന്നറിയില്ല. എന്നാല്‍ കത്തിച്ചു വച്ച മെഴുകു തിരി ഊതി അണച്ച് ആ കേക്ക് ഒന്ന് മുറിക്കാന്‍ പെട്ട പാട്... വളരെ കഷ്ടപ്പാടായിരുന്നു.
25 വര്‍ഷം പിന്നിട്ട കാവ്യ മാധവന്റെ സിനിമാ ജീവിതം ആഘോഷിക്കവെയാണ് മെഴുകി തിരി ഊതി അണയ്ക്കാന്‍ കാവ്യ വെള്ളം കുടിച്ചു പോയത്. റീലൈറ്റ് കാന്റിലായിരുന്നു. അങ്ങനെ എളുപ്പമൊന്നും അണഞ്ഞു പോകാത്തതാണ് 25 വര്‍ഷത്തെ ഓര്‍മകളെന്ന് കാവ്യ പറയുന്നു

മെഴുകു തിരി ഊതി അണക്കയ്ക്കാന്‍ കാവ്യ പെടുന്ന പെടാപ്പാട് കണ്ടോ.... കാണൂ
സിനിമാ ലോകത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ടതിന്റെ സന്തോഷത്തിലാണ് കാവ്യ മാധവനും നടിയെ സ്‌നേഹിക്കുന്നവരും.

മെഴുകു തിരി ഊതി അണക്കയ്ക്കാന്‍ കാവ്യ പെടുന്ന പെടാപ്പാട് കണ്ടോ.... കാണൂ
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കാവ്യയുടെ 25 വര്‍ഷത്തെ യാത്ര ആഘോഷിച്ചു.

മെഴുകു തിരി ഊതി അണക്കയ്ക്കാന്‍ കാവ്യ പെടുന്ന പെടാപ്പാട് കണ്ടോ.... കാണൂ
മെഴുകു തിരി അണയ്ക്കാന്‍ പാടുപെടുന്നതിന്റെ വീഡിയോ കാവ്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അങ്ങനെ എളുപ്പമൊന്നും അണഞ്ഞു പോകാത്തതാണ് 25 വര്‍ഷത്തെ മധുരാനുഭവങ്ങളെന്ന് കാവ്യ അതിന് അടിക്കുറിപ്പെഴുതി
മെഴുകു തിരി ഊതി അണക്കയ്ക്കാന്‍ കാവ്യ പെടുന്ന പെടാപ്പാട് കണ്ടോ.... കാണൂ
കഷ്ടപ്പെട്ട് മെഴുകുതിരി ഊതിയണച്ച് കേക്ക് മുറിക്കുന്ന കാവ്യ.. കാണൂ

Click it and Unblock the Notifications