»   » കാവ്യയ്ക്ക് തെറ്റ് പറ്റിയോ? വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിയതോ അതോ കുടുക്കിയതോ !!

കാവ്യയ്ക്ക് തെറ്റ് പറ്റിയോ? വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിയതോ അതോ കുടുക്കിയതോ !!

Posted By: Sanviya
Subscribe to Filmibeat Malayalam

കാവ്യയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പന്തളം സ്വദേശി അരവിന്ദ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും നടിയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

എന്നാല്‍ ഇയാള്‍ പരാതിയില്‍ പറയുന്ന കുറ്റം ചെയ്തിട്ടില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. കാവ്യയുടെ പേരില്‍ ഫാന്‍സ് പേജ് തുടങ്ങിയതാണെന്നും പറയുന്നു. കുറ്റക്കാരനായി പറയുന്ന ഇയാള്‍ക്കെതിരെ തെളിവുകളില്ലെങ്കില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിയമ വിരുദ്ധമാണെന്നാണ് പുതിയ വാര്‍ത്തകള്‍.

അവസ്ഥ മനസിലാക്കി കൂടെ ഉണ്ടായിരുന്നു, പ്രിയ ചങ്ങാതിയെ കുറിച്ച് കാവ്യ

കാവ്യയ്ക്ക് തെറ്റ് പറ്റിയോ? വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിയതോ അതോ കുടുക്കിയതോ !!

കാവ്യ മാധവന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശന് നല്‍കിയ പരാതിയിലാണ് പത്തനംതിട്ട പന്തളം സ്വദേശിയായ അരവിന്ദ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കാവ്യയ്ക്ക് തെറ്റ് പറ്റിയോ? വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിയതോ അതോ കുടുക്കിയതോ !!

നടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ഉണ്ടാക്കിയ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല ചുവയുള്ള പോസ്റ്റുകളും കമന്റുകളും പ്രചരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

കാവ്യയ്ക്ക് തെറ്റ് പറ്റിയോ? വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിയതോ അതോ കുടുക്കിയതോ !!

കാവ്യയുടെ പേരില്‍ ഈ വ്യാജ അക്കൗണ്ട് തുടങ്ങിയിട്ട് നാല് വര്‍ഷമായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കാവ്യയ്ക്ക് തെറ്റ് പറ്റിയോ? വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിയതോ അതോ കുടുക്കിയതോ !!

അക്കൗണ്ട് തുടങ്ങിയിട്ട് നാല് വര്‍ഷമായെങ്കിലും ഇതൊരു ഫാന്‍സ് പേജ് മാത്രമായിരുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. കാവ്യ മാധവനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലല്ല ഇയാള്‍ അപമാനകരമായ പോസ്റ്റ് പ്രചരിപ്പിച്ചതെന്നുമാണ് പുതിയ വാര്‍ത്തകളില്‍.

English summary
Kavya Madhavan facebook issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam