മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

By Aswathi

വിവാഹം മോചനത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് കാവ്യ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തത്. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണ്.

മൂന്നാം വരവില്‍ സിനിമകള്‍ തിരഞ്ഞെടുക്കന്നതില്‍ കാവ്യ വളരെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, ചില കണ്ടീഷനുകളും വച്ചിട്ടുണ്ട്. ഈ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. കാവ്യയുടെ കണ്ടീഷനും സംവിധായകുരുടെ തലവേദനയും തുടര്‍ന്ന് വായിക്കൂ...

ആദ്യം ഏതൊക്കെയാണ് സിനിമ?

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

ആദ്യം അത് പറയാം. ഷി ടാക്‌സിയ്ക്ക് പുറമെ ആകാശവാണി എന്ന ചിത്രത്തിലും കാവ്യ മാധവന്‍ അഭിനയിക്കുന്നുണ്ട്.

കണ്ടീഷന്‍ വണ്‍; സ്വന്തം ശബ്ദം

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

ഇനിയുള്ള സിനിമകളില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണം എന്നതാണത്രെ കാവ്യയുടെ ആദ്യത്തെ നിബന്ധന

ഷി ടാക്‌സി

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

ഷി ടാക്‌സി എന്ന ചിത്രത്തിന് കാവ്യ മാധവനാണ് ഡബ്ബ് ചെയ്തത്. ചിത്രത്തിന്റെ റിലീസിങ് അധികം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

കണ്ടീഷന്‍ ടു; ഫസ്റ്റ് റിലീസ്

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

മൂന്നാം വരവില്‍ ഷി ടാക്‌സി എന്ന ചിത്രം ആദ്യം റിലീസ് ചെയ്യാണമെന്നാണത്രെ കാവ്യയുടെ രണ്ടാമത്തെ കണ്ടീഷന്‍

ആകാശവാണി

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

കാവ്യ മാധവന്‍ പുതിയ നിബന്ധന വച്ചതോടെ ആകാശവാണി എന്ന ചിത്രത്തിന്റെ റിലീസിങ് വൈകുന്നു എന്ന് ആരോപണമുണ്ട്.

ആകാശവാണിയിലെ വേഷം

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ ആകാശവാണി എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബു നായകനാകുന്ന ചിത്രത്തില്‍ സംഭാഷണത്തിന് പ്രാധാന്യമുള്ള കഥാപാത്രമാണിത്

സംവിധായകന് താത്പര്യമില്ല

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

കാവ്യയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതിന് ചിത്രത്തിന്റെ സംവിധായകനായ ഖയസിന് ഒട്ടും താല്‍പ്പര്യമില്ലെന്നാണ് കേള്‍ക്കുന്നത്.

തലവേദന

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

കാവ്യ നിസഹരണം തുടരുന്നതിനാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവതാളത്തിലായിരിക്കുകയാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംവിധായകന്റെ ആവശ്യം

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

അക്ഷരസ്ഫുടതയും ശബ്ദസൗകുമാര്യവുമുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് സിനിമ ഡബ്ബ് ചെയ്യിക്കണമെന്നാണ് സംവിധായകന്റെ ആവശ്യം.

പരസ്യത്തിലും

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

പരസ്യ ചിത്രങ്ങളിലും കാവ്യ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്ന കടുംപിടുത്തത്തിലാണത്രെ

മറ്റ് കണ്ടീഷന്‍

മൂന്നാം വരവില്‍ കാവ്യയുടെ കണ്ടീഷന്‍സ് സംവിധായകര്‍ക്ക് തലവേദനയാകുന്നു

ഡബ്ബിംഗിന് പുറമെ മറ്റ് ചില കാര്യങ്ങളിലും കാവ്യ കടുംപിടുത്തം തുടരുന്നതായാണ് സിനിമാ രംഗത്തു നിന്നുള്ള റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X