»   » യു എസ് ട്രിപ്പില്‍ കാവ്യയുമായി പ്രശ്‌നം, നമിത മടങ്ങിപ്പോരാന്‍ ശ്രമിച്ചു, കാരണം ദിലീപ് ?

യു എസ് ട്രിപ്പില്‍ കാവ്യയുമായി പ്രശ്‌നം, നമിത മടങ്ങിപ്പോരാന്‍ ശ്രമിച്ചു, കാരണം ദിലീപ് ?

By: Rohini
Subscribe to Filmibeat Malayalam

ദിലീപിനെയും കാവ്യ മാധവനെയും സംബന്ധിച്ച ഗോസിപ്പുകള്‍ക്കൊന്നും ഒരു കൈയ്യും കണക്കുമില്ലാതെ വന്നിരിയ്ക്കുകയാണ്. വിവാഹം, നടിയെ തട്ടിക്കൊണ്ടു പോകല്‍, മഞ്ജുവുമായുള്ള ശത്രുത അങ്ങനെ പല കാര്യങ്ങളിലും ദിലീപിനെ വില്ലനാക്കി വാര്‍ത്തകള്‍ വന്നു.

ബിജു മേനോനെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നു, ഇരുവരെയും തമ്മിലിടിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതാര്?

ദിലീപിനെതിരെയുള്ള ആക്രമണങ്ങള്‍ ഒരു വഴിക്കാക്കി ഇപ്പോള്‍ കാവ്യയ്ക്ക് നേരെ തിരിഞ്ഞിരിയ്ക്കുകയാണ് പാപ്പരാസികള്‍. കാവ്യയുടെ സ്വഭാവം ഇപ്പോള്‍ തീര്‍ത്തും മാറിയെന്നും മറ്റുമാണ് കേള്‍ക്കുന്നത്. യു എസ് ട്രിപ്പില്‍ കാവ്യയ്ക്കും നമിതയ്ക്കുമിടയില്‍ വഴക്കുണ്ടായി എന്നും പറഞ്ഞു കേള്‍ക്കുന്നു.

പ്രശ്‌നങ്ങള്‍ക്കിടയില്‍ ഷോ

ദിലീപ് കഴുത്തറ്റം പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് യുഎസ്സില്‍ ദിലീപ് ഷോ 2017 ആരംഭിച്ചത്. ഏറെ പ്രതിസന്ധികള്‍ക്കിടയില്‍ നടന്ന ഷോയില്‍ കാവ്യയ്ക്കും ദിലീപിനുമൊപ്പം റിമി ടോമി, നാദിര്‍ഷ, നമിത പ്രമോദ് തുടങ്ങയവരൊക്കെ പങ്കെടുത്തിരുന്നു.

നമിതയുമായി പ്രശ്‌നം

ഇക്കാര്യത്തെ ചൊല്ലി നമിത പ്രമോദും കാവ്യയും തമ്മില്‍ സ്‌റ്റേജിന് അപ്പുറത്ത് ചില സൗന്ദര്യ പിണക്കങ്ങളുണ്ടായി എന്നും സഹികെട്ട നമിത തിരിച്ചുപോരാന്‍ തീരുമാനിച്ചിരുന്നു എന്നുമൊക്കെയാണ് വാര്‍ത്തകള്‍. ഒടുവില്‍ നമിതയെ പറഞ്ഞ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്രെ.

English summary
Kavya And Namitha Pramod's Ugly Fight
Please Wait while comments are loading...

Malayalam Photos

Go to : More Photos