കാവ്യയുടെ അശ്ലീല വീഡിയോ നെറ്റില്‍?

By Staff

മലയാളത്തിലെ മുന്‍നിര നായികയായ കാവ്യ മാധവന്‍ സിനിമാ ലോകത്തെത്തിയിട്ട്‌ ഒരു ദശകത്തോളം പിന്നിട്ടു കഴിഞ്ഞു.

സൂപ്പര്‍ താരങ്ങളുടെ നായികാപദവിയിലേക്ക്‌ ചുവടു മാറ്റുന്ന ഈ യുവ താരത്തെ ചുറ്റിപ്പറ്റി ഈ നീണ്ട കാലയളവില്‍ ഒരു ചെറു വിവാദം പോലും ഉണ്ടായിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഈ നടിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊഴുക്കുകയാണ്‌.

Kavya

ഒരു യുവ നടനുമായി കാവ്യ പ്രണയത്തിലാണ്‌ എന്നതായിരുന്നു ആദ്യം പൊട്ടിപ്പുറപ്പെട്ട ഗോസിപ്പ്‌. പൊട്ടിപ്പുറപ്പെട്ട പോലെ തന്നെ അത്‌ എരിഞ്ഞടങ്ങുകയും ചെയ്‌തു.

എന്നാല്‍ ഇപ്പോള്‍ കാവ്യയെ ബന്ധപ്പെടുത്തി പുറത്തു വന്നിരിയ്‌ക്കുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിയ്‌ക്കുന്നതാണ്‌. കേരളത്തില്‍ പോലീസ്‌ പിടിയിലായ ഒരു സ്വാമി നടത്തിയ അര്‍ദ്ധ നഗ്ന പൂജകളില്‍ ചില നടിമാര്‍ പങ്കെടുത്തുവെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ കാവ്യയും പങ്കെടുത്തുവെന്നാണ്‌ ആരോപണങ്ങള്‍ ഉയര്‍ന്നിരിയ്‌ക്കുന്നത്‌.

ഇതിനിടെ ഏതോ കുബുദ്ധികള്‍ കാവ്യ പൂജയില്‍ പങ്കെടുക്കുന്നുവെന്ന്‌ തോന്നിപ്പിയ്‌ക്കുന്ന ചില അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിയ്‌ക്കുന്നത്‌ വിവാദങ്ങള്‍ക്ക്‌ കൂടുതല്‍ പ്രചാരം നല്കിയിരിക്കുകയാണ്.

കാവ്യയുടെതായി പ്രചരിയ്‌ക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ മോര്‍ഫ്‌ ചെയ്‌തതാണെന്നാണ്‌ കരുതപ്പെടുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X