»   » ഓവര്‍ എക്‌സ്പ്രഷനാക്കി ചളമാക്കി; കീര്‍ത്തി സുരേഷിനെ തമിഴകം ട്രോളി കൊല്ലുന്നു... ഭദ്രകാളിയെ പോലെ

ഓവര്‍ എക്‌സ്പ്രഷനാക്കി ചളമാക്കി; കീര്‍ത്തി സുരേഷിനെ തമിഴകം ട്രോളി കൊല്ലുന്നു... ഭദ്രകാളിയെ പോലെ

Posted By: Rohini
Subscribe to Filmibeat Malayalam

ഗീതാഞ്ജലി എന്ന മലയാള സിനിനമയിലൂടെ നായികാ നിരയിലെത്തിയ കീര്‍ത്തി സുരേഷ് ശ്രദ്ധിയ്ക്കപ്പെട്ടത് തമിഴകത്താണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തമിഴകത്തെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കാന്‍ കീര്‍ത്തിയ്ക്ക് സാധിച്ചു.

കീര്‍ത്തി സുരേഷിന് തമിഴില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി മേനക കളിയ്ക്കുന്ന കളികള്‍...?

തുടക്കം മുതല്‍ തന്റെ 'ക്യൂട്ട് എക്‌സ്പ്രഷനി'ലൂടെയാണ് കീര്‍ത്തി ആരാധകരെ വീഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ അതേ എക്‌സ്പ്രഷന്‍ ട്രോളന്മാര്‍ക്ക് കളിയാക്കാനുള്ള ആയുധമായിരിയ്ക്കുന്നു. മുഖഭാവങ്ങള്‍ അധികമനായതോടെ കീര്‍ത്തിയെ ട്രോളി കൊല്ലുകയാണ് തമിഴകം. അതില്‍ ചില ട്രോളുകള്‍ കാണാം...

ഭദ്രകാളിയോ?

കീര്‍ത്തി സുരേഷിന്റെ ചില മുഖഭാവങ്ങള്‍ ഇതുപോലെയാണത്രെ. കാണുന്ന ആരാധകന്‍ പോലും നടുങ്ങിപ്പോകുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

ഭക്ഷണം കാണുമ്പോള്‍

അമ്മ ചിക്കന്‍ ബിരിയാണി ഉണ്ടാക്കി തരുമ്പോഴും ഇഡ്ഡലിയും ദോശയും സാമ്പാറും ചോറും ഉപ്പുമാവുമൊക്കെ ഉണ്ടാക്കി തരമ്പോഴും മുഖഭാവം ഇതുപോലെയൊക്കെ മാറി മറിയുമത്രെ

ക്ലോസ് ഇനഫ്

വെട്ടാന്‍ കൊണ്ടു പോകുന്ന കാളയെ അനുകരിയ്ക്കുന്ന വടിവേലുവും, അതിന് സമാനമായ കീര്‍ത്തി സുരേഷിന്റെ എക്‌സ്പ്രഷനും ചേരുമ്പോള്‍.. ഒരു ക്ലോസ് ഇനഫ്

ഈ ഭാവം

മറ്റൊരു ക്ലോസ് ഇനഫ് കൂടെ നോക്കൂ.. കൈ ഇങ്ങനെ ഉയര്‍ത്തി കരയേണ്ട ആവശ്യമെന്താണാവോ എന്തോ

ചിരിയ്ക്കൂ.. നന്നായി ചിരിയ്ക്കൂ

നന്നായി ചിരിയ്ക്കൂ.. ഇമോഷന്‍ പോര.. ഒന്നൂടെ നന്നായി ചിരിയ്ക്കൂ... കുറച്ചൂടെ.. കുറച്ചൂടെ ഇമോഷന്‍ വരട്ടെ... ഒടുവില്‍ സകല ഇമോഷനും വന്നപ്പോള്‍ കീര്‍ത്തിയുടെ ചിരി

ഇതാണോ അത്

ഓഹോ അപ്പോ ഇതാണല്ലേ അത്

ഡാന്‍സ്

കീര്‍ത്തി സുരേഷിന്റെ ഡാന്‍സ് മിസ്റ്റര്‍ ബീം അനുകരിച്ചതാണോ, അതോ മിസ്റ്റര്‍ ബീമിന്റെ ഡാന്‍സ് കീര്‍ത്തി അനുകരിച്ചതാണോ എന്തോ

കാമുകന്‍ വടിയായി

കീര്‍ത്തിയെ കണ്ട് പ്രണയം തോന്നി... എക്പ്രഷന്‍ കണ്ടപ്പോള്‍ കാമുകന്‍ വടിയായത്രെ..

ഈ സ്‌റ്റെപ്പ്

കീര്‍ത്തി ഡാന്‍സ് ചെയ്യുമ്പോഴുള്ള എക്‌സ്പ്രഷന്‍ ഏതാണ് ഇതുപോലെ ഒക്കെയാണത്രെ

ക്ലോസ് ഇനഫ്

വടിവേലുവിനെ അനുകരിച്ചതാണെന്ന് തോന്നുന്നു...

English summary
Keerthy Suresh memes are doing rounds on social media. Memes creators are making fun of the actress's facial expressions.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam