ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

By Rohini

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സായി പല്ലവിയുടെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. പ്രേമം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സായിക്ക് ആരാധകരുടെ തിക്കും തിരക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്തെന്നാല്‍ അന്ന് സായി പല്ലവിയെ ആരും അറിയില്ല.

പക്ഷെ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ഷൂട്ടിങ് ലൊക്കേഷനിലെ കാര്യം അങ്ങനെയല്ല. സായി വെറും സായി പല്ലവി മാത്രമല്ല, മലയാളികളുടെ പ്രിയപ്പെട്ട മലരാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലെ സായിയുടെ ചില ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം...

ഹലോ ഞാനിവിടെയുണ്ട്

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

ഷൂട്ടിങ് സെറ്റില്‍ സായി പല്ലവി. പിന്നില്‍ നിന്ന് സായിയെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുന്ന ആരാധകന്‍

ആരാധകര്‍ക്കൊപ്പം

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

ലൊക്കേഷനില്‍ ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വരുന്ന ആരെയും സായി പല്ലവി നിരാശപ്പെടുത്തുന്നില്ല

ദേ വരുന്നു

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

ലൊക്കേഷനിലേക്ക് വരുന്ന സായി പല്ലവി

ഷോട്ട് റെഡി

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

ദുല്‍ഖറിനും സായി പല്ലവിയ്ക്കും ഷോട്ട് വിശദീകരിച്ചുകൊടുക്കുന്നു

വീണ്ടുമൊരു ഫാന്‍ ക്ലിക്ക്

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

ആരാധകര്‍ക്കൊപ്പം മറ്റൊരു ഫോട്ടോ

 കൊള്ളാമല്ലേ

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

ഈ ചിത്രത്തില്‍ സായി പല്ലവി മേക്കപ്പൊന്നും ഇടുന്നില്ലെന്നാണ് കേള്‍ക്കുന്നത്

സെല്‍ഫി ടൈം

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

ആരാധകനൊപ്പം ഒരു സെല്‍ഫി

എന്നെ സമ്മാനം കിട്ടി

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

മലരിനെ സമ്മാനമായി നല്‍കുന്ന ആരാധകന്‍

സമ്മാനപ്പൊതി

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

ഒരു സമ്മാനപ്പൊതി കൂടെയുണ്ടേ...

കുട്ടി ആരാധകര്‍ക്കൊപ്പം

ദുല്‍ഖറിന്റെ സെറ്റിലും മലര്‍ വസന്തം; ഫോട്ടോകള്‍ കാണൂ

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സായി പല്ലവിയുടെ സെല്‍ഫി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X