»   » സ്‌കൂള്‍ കുട്ടിയുമായി നയന്‍താരയുടെ ലിപ് ലോക്ക് വൈറലാകുന്നു; കാണൂ

സ്‌കൂള്‍ കുട്ടിയുമായി നയന്‍താരയുടെ ലിപ് ലോക്ക് വൈറലാകുന്നു; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ലിപ് ലോക്ക് എന്ന് കേട്ടാലേ ആളുകള്‍ക്ക് ഒരു ഞെട്ടലാണ്. അതില്‍ നയന്‍താരയുടെ പേരുണ്ടെങ്കില്‍ പറയുകയും വേണ്ട. ഇപ്പോഴിതാ നയന്‍താരയുടെ ഒരു ലിപ് ലോക്ക് രംഗം വൈറലാകുന്നു. കേട്ടാല്‍ ഞെട്ടാന്‍ അതില്‍ മറ്റൊരു കാര്യം കൂടെയുണ്ട്.

പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര ചെയ്ത സാഹസം; സംവിധായകന്‍ ഞെട്ടി!!

നയന്‍താരയുടെ ലിപ് ലോക്ക് രംഗം നായകനൊപ്പമല്ല, ഒരു സ്‌കൂള്‍ കുട്ടിയ്‌ക്കൊപ്പമാണ്. തിരുനാള്‍ എന്ന ചിത്രത്തിലെ ഈ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാണാം.

ജീവയും നയന്‍താരയും ഒന്നിക്കുന്ന തിരുനാള്‍

രാംനാഥ് സംവിധാനം ചെയ്ത ചിത്രമാണ് തിരുനാള്‍. ജീവയും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

കവിളില്‍ മുത്തം ചോദിച്ചു, ചുണ്ടില്‍ നല്‍കി

ചിത്രത്തില്‍ നയന്‍താര ഒരു സ്‌കൂള്‍ അധ്യാപികയായിട്ടാണ് എത്തുന്നത്. കുട്ടിയോട് കവിളില്‍ മുത്തം തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടി നയന്‍താരയുടെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു.

മകന്റെ ലിപ് ലോക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അമ്മ

തന്റെ മകന്‍ നയന്‍താരയെ ചുംബിച്ച ഫോട്ടോ ആ കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ ഇട്ടു. തിരുനാളിലെ ലിപ് ലോക്ക് രംഗത്തില്‍ തന്റെ മകന്‍ നയന്‍താരയ്‌ക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ആ അമ്മ ഫോട്ടോ ഫേസ്ബുക്കിലിട്ടത്. ചിത്രം വിവാദമായതോടെ അവര്‍ ആ ചിത്രം നീക്കം ചെയ്തു.

വൈറലാകുന്ന വീഡിയോ കാണാം

ഇതാണ് നയന്‍താരയെ കുട്ടി ചുംബിയ്ക്കുന്ന വീഡിയോ. കാണൂ

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Lucky School Boy Hot Liplock with Nayanthara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam