»   » ഓഡിയോ ലോഞ്ചിന് ഗ്ലാമറസ്സായി വന്ന മഡോണയ്ക്ക് പറ്റിയ അബദ്ധം; അടിവസ്ത്രം വരെ പുറത്ത് കണ്ടു...

ഓഡിയോ ലോഞ്ചിന് ഗ്ലാമറസ്സായി വന്ന മഡോണയ്ക്ക് പറ്റിയ അബദ്ധം; അടിവസ്ത്രം വരെ പുറത്ത് കണ്ടു...

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിന്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കിലാണ്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലാണ് ഒടുവില്‍ മഡോണ അഭിനയിച്ചത്.

മഡോണ സെബാസ്റ്റ്യന്‍ ഹോളിവുഡ് ചിത്രത്തില്‍; റൊമാന്റിക്കായ ട്രെയിലര്‍ കാണാം

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്ന മഡോണയ്ക്ക് ഒരു വലിയ അബദ്ധം പറ്റി. മുട്ടിന് മുകളില്‍ വരെ മാത്രം ഇറക്കമുള്ള വസ്ത്രമിട്ടിട്ടാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത്. ഗ്ലാമറസ്സായത് പോട്ടെ... അടിവസ്ത്രം വരെ പുറത്ത് കണ്ടാലോ... നോക്കൂ..

ഇതാണ് വേഷം

ഇങ്ങനെയാണ് മഡോണ സെബാസ്റ്റിന്‍ പ്രേമത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നത്. ഒട്ടും ശ്രദ്ധയില്ലാതെയുള്ള ഇരുത്തത്തില്‍ അടിവസ്ത്രം വരെ പുറത്ത് കണ്ടത് നടി ശ്രദ്ധിച്ചില്ല. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

പ്രേമത്തിലെ സെലിന്‍

പ്രേമം എന്ന ചിത്രത്തിലെ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മഡോണ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും അതേ വേഷം തന്നെയാണ് മഡോണ കൈകാര്യം ചെയ്യുന്നത്.

നാഗ ചൈതന്യയ്‌ക്കൊപ്പം

ഓഡിയോ ലോഞ്ചില്‍ നായകന്‍ നാഗ ചൈതന്യയ്‌ക്കൊപ്പം മഡോണ സെബാസ്റ്റിന്‍.

ശ്രുതിയും മോശമല്ല

ഓഡിയോ ലോഞ്ചിന് എത്തിയ ശ്രുതി ഹസന്റെ വസ്ത്രധാരണവും ശ്രദ്ധേയമായിരുന്നു. സായി പല്ലവി അവതരിപ്പിച്ച മലര്‍ മിസിന്റെ വേഷമാണ് ശ്രുതി തെലുങ്കില്‍ ചെയ്യുന്നത്.

ഓഡിയോ ലോഞ്ച്

സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവൃത്തിച്ചവരെല്ലാം ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. നായകന്റെ കൗമാര പ്രണയത്തിലെ കാമുകിയായി എത്തുന്ന അനുപമ പരമേശ്വരന് ഷൂട്ടിങ് തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല

മഡോണ സെബാസ്റ്റിന്റെ മറ്റു ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....

English summary
Madonna Sebastian Hot at Premam Audio Launch
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam