»   » പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

Posted By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചയ്യും ചെയ്യുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. പുതിയ ചിത്രത്തിന് വേണ്ടി അനുഷ്‌ക തടി കുറച്ചതും കൂട്ടിയതുമൊക്കെ വാര്‍ത്തയായിരുന്നു. എന്നാല്‍ അത് താരത്തിന് തന്നെ വിനയാകുമോ എന്നാണ് ഇപ്പോള്‍ സന്ദേഹം.

കാഴ്ചയില്‍ പ്രായക്കൂടുതല്‍ തോന്നുന്നു എന്ന് പറഞ്ഞ് ഒരു തെലുങ്ക് സൂപ്പര്‍സ്റ്റാന്‍ അനുഷ്‌കയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിരിയ്ക്കുകയാണ്. മഹേഷ് ബാബുവാണ് ആ നായകന്‍.

പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

ഖലേജ എന്ന ചിത്രത്തിലാണ് അനുഷ്‌കയും മഹേഷ് ബാബുവും താരജോഡികളായി ഒന്നിച്ചഭിനയിക്കാനിരുന്നത്.

പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

എന്നാല്‍ അനുഷ്‌കയ്ക്ക് കാഴ്ചയില്‍ മഹേഷ് ബാബുവിനെക്കാള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടെന്ന് പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നു

പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

അതുകൊണ്ടാണോ എന്തോ, നായികയായി തനിയ്ക്ക് അനുഷ്‌കയെ വേണ്ടെന്ന് പറഞ്ഞിരിയ്ക്കുകയാണത്രെ ഇപ്പോള്‍ മഹേഷ് ബാബു

പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

അതേ സമയം അനുഷ്‌കയെ തട്ടി സമാന്ത മതി തനിയ്ക്ക് നായികയായിട്ടെന്നും മഹേഷ് ബാബു പറഞ്ഞത്രെ

പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

നേരത്തെ വീരുദു എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന നടിയാണ് അനുഷ്‌ക. ബാഹുബലി എന്ന ചിത്രത്തിലെ വേഷം ഇതിനുദാഹരണം. അതിന് ശേഷം ഇപ്പോള്‍ ഇഞ്ചി ഇടിപ്പഴക് എന്ന ചിത്രത്തിന് വേണ്ടി താരം തടി കൂട്ടിയതും കുറച്ചതുമൊക്കെ വാര്‍ത്തയായി

പ്രായം കൂടുതല്‍ തോന്നുന്നു; സൂപ്പര്‍താരത്തിന് നായികയായി അനുഷ്‌കയെ വേണ്ട!

അതേ സമയം അനുഷ്‌കയ്ക്ക് ഇപ്പോള്‍ കോളിവുഡില്‍ വലിയ ഡിമാന്റാണ്. നയന്‍താര കഴിഞ്ഞാല്‍ അനുഷ്‌കയ്ക്കാണ് സ്ഥാനമെന്നും കേള്‍ക്കുന്നു. രുദ്രാമ്മദേവിയാണ് അനുഷ്‌കയുടെ അടുത്ത റിലീസിങ് ചിത്രം

English summary
Mahesh babu rejects Anushka and wants Samantha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X