»   » സാരികൊണ്ടു പോയ മാനം; തിരിച്ച് കിട്ടാന്‍ പാടുപ്പെടും, കാവ്യയ്ക്ക് നേരിട്ട് പണികിട്ടിയപ്പോള്‍ ...

സാരികൊണ്ടു പോയ മാനം; തിരിച്ച് കിട്ടാന്‍ പാടുപ്പെടും, കാവ്യയ്ക്ക് നേരിട്ട് പണികിട്ടിയപ്പോള്‍ ...

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ നടിമാര്‍ സാരി ഉടുത്ത് കാണുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. മലയാള നടിമാരാണെങ്കില്‍ മറ്റെന്ത് വസ്ത്രം ധരിക്കുന്നതിനേക്കാള്‍ സാരി ഉടുത്ത് വരുമ്പോള്‍ ഒരു പ്രത്യേകത തന്നെയാണ്. എന്നാല്‍ പൊതു ചടങ്ങുകളിലും ഷോകളിലും സാരി ഉടുത്ത് വരുമ്പോള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പണി കിട്ടും.

മലയാള സിനിമയില്‍ സാരി ഉടുത്ത് പൊതു ചടങ്ങിലെത്തിയ നടിമാരില്‍ പലരും നേരിട്ടത് കേട്ടാല്‍ ഞെട്ടും. സീരിയല്‍ നടിയായ രേഖയും ഇത്തരത്തില്‍ ഒരു സംഭവം നേരിട്ടുണ്ട്. ഷൂട്ടിങ് സെറ്റില്‍ ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുമ്പോഴാണ് നടിയ്ക്ക് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്.

പൊതു ചടങ്ങില്‍ സാരിയുടുത്ത് എത്തിയ നടി കാവ്യ മാധവനും പണി കിട്ടിയിട്ടുണ്ട്. മഞ്ജു വാര്യര്‍ അതിഥിയായി എത്തിയ ഒരു ടെലിവിഷന്‍ ഷോയില്‍ അവതാരികയ്ക്കാണ് ഇതുപോലെ ഒരു അനുഭവം ഉണ്ടായത്. തുടര്‍ന്ന് വായിക്കൂ... സാരിയുടത്ത് പണികിട്ടിയ താരങ്ങള്‍..

മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യര്‍ അതിഥിയായി എത്തിയ പരിപാടിയില്‍ വെച്ചാണ് അവതാരികയ്ക്ക് സാരിക്കൊണ്ട് നാണക്കേട് വരുത്തി വെച്ചത്. ഷോയില്‍ സംസാരിക്കവെയാണ് അവതാരികയുടെ പൊക്കിള് കണ്ടത്. പിന്നീട് ഷോയില്‍ ശ്രദ്ധിക്കാന്‍ അവതാരികയ്ക്ക് കഴിഞ്ഞില്ല.

കാവ്യ മാധവന്‍

സാരി ഉടുത്ത് ചാനല്‍ പരിപാടിയില്‍ എപ്പോഴൊക്കെ പങ്കെടുത്തിട്ടുണ്ടോ അപ്പോഴൊക്കെ കാവ്യയ്ക്ക് പണി കിട്ടിയിട്ടുണ്ട്. നേരത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ കാവ്യ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് നടിയുടെ വയറ് കണ്ടത്. ഉടന്‍ വയറ് മറയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും നോക്കി നിന്ന പാപ്പരാസികള്‍ ഫോട്ടോയെടുത്ത് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

രചന നാരായണന്‍കുട്ടി

നടി രചന നാരായണന്‍കുട്ടിയ്ക്കും സാരി ഉടുത്ത് പണി കിട്ടിയിട്ടുണ്ട്. മഴവില്‍ മനോരമയിലെ ഒരു ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ താരം സാരിയുടുത്ത് കുച്ചിപുടി അവതരിപ്പിക്കുമ്പോഴാണ് പണിയായത്.

സോന നായര്‍

ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുമ്പോഴാണ് നടി വള്‍ഗറായി സാരി ഉടുത്ത രംഗങ്ങള്‍ പുറത്തായത്. ടിപി ബാലഗോപാലന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സോന നായര്‍ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടി സോന നായര്‍ കാംബോജി എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

നസ്രിയ

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ നസ്രിയയ്ക്കും ഒരു പണി കിട്ടിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലാണ് നടി സാരിയുടുത്ത് പണി വാങ്ങിച്ചത്.

പാര്‍വ്വതി ഓമനക്കുട്ടന്‍

സിനിമാ നടിയും മോഡലുമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വയറ് പുറത്തായത്. ചിത്രങ്ങള്‍ ആ സമയം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

സംവൃത സുനില്‍

നടി സംവൃത സുനിലിനും ഇങ്ങനെ ഒരു അബദ്ധം പറ്റി. സാരി ഉടുത്ത് പൊതു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് നടിയുടെ പൊക്കിള്‍ കണ്ടത്.

English summary
Malayalam actress in Saree.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam