ആ ചുംബനം മല്ലികാ ഷെരാവത്തിന്റെ ഗ്ലാമര്‍?
മല്ലികാ ഷെരവത്ത് എന്നും അറിയപ്പെട്ടത് ഗ്ലാമറിന്റെ പിന്‍ബലത്തിലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഹോട്ട് താരം മല്ലിക ഷെരാവത് തന്റെ ഗ്ലാമര്‍ രഹസ്യം വെളിപ്പെടുത്തുന്നു. മല്ലിക ഷെരാവതിന്റെ ആ ഗ്ലാമറിന്റെ രഹസ്യം മറ്റൊന്നുമല്ല. ചുംബനമാണെന്നാണ് മല്ലിക പറയുന്നത്.
നിങ്ങള്‍ക്ക് തന്റെ ഗ്ലാമറില്‍ ആകര്‍ഷണം തോന്നുന്നുണ്ടെങ്കില്‍ അതിനെല്ലാം കാരണം ചുംബനമാണെന്നാണ് മല്ലിക പറയുന്നത്. സിനിമയിലെ ഏത് ചുംബന രംഗങ്ങളും താന്‍ നന്നായി ആസ്വദിക്കാറുണ്ടെന്നും മല്ലിക പറയുന്നു. തുടര്‍ന്ന് കാണുക.

ആ ചുംബനം മല്ലികാ ഷെരാവത്തിന്റെ ഗ്ലാമര്‍?
ബോളിവുഡിന്റെ ഗ്ലാമര്‍ ഗേളാണ് മല്ലികാ ഷെരാവത്. ഗ്ലാമര്‍ റോളുകളിലൂടെ തന്നെയാണ് മല്ലിക ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടത്.

ആ ചുംബനം മല്ലികാ ഷെരാവത്തിന്റെ ഗ്ലാമര്‍?
ചുംബനം ഒരു തെറ്റായി കാണുന്നില്ലെന്നാണ് മല്ലിക പറയുന്നത്. സിനിമയിലെ ചുംബനം താന്‍ നന്നായി ആസ്വദിക്കാറുണ്ടെന്നും മല്ലിക പറയുന്നു.

ആ ചുംബനം മല്ലികാ ഷെരാവത്തിന്റെ ഗ്ലാമര്‍?
ഞാന്‍ സുന്ദരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിന്റെ രഹസ്യം ചുംബനമാണെന്നാണ് മല്ലിക പറയുന്നത്.

ആ ചുംബനം മല്ലികാ ഷെരാവത്തിന്റെ ഗ്ലാമര്‍?
നിര്‍ബന്ധിച്ചുള്ള ചുംബനമല്ല, അത് സ്വയം തോന്നി ചുംബിക്കേണ്ടാതാണെന്നും മല്ലിക പറയുന്നു.


Click it and Unblock the Notifications