»   » മമ്മൂട്ടി പെണ്‍ ശബ്ദം അനുകരിയ്ക്കുന്ന വീഡിയോ വൈറലാകുന്നു

മമ്മൂട്ടി പെണ്‍ ശബ്ദം അനുകരിയ്ക്കുന്ന വീഡിയോ വൈറലാകുന്നു

Written By:
Subscribe to Filmibeat Malayalam

കോളേജില്ർ പഠിയ്ക്കുന്ന കാലത്ത് മമ്മൂട്ടി നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റാണ് എന്ന് കേട്ടിട്ടുണ്ട്. ആ കഴിവിന്റെ പുറത്താണ് വക്കീല്‍ ഉദ്യോഗം കിട്ടിയ ശേഷം മമ്മൂട്ടി ചാന്‍സ് ചോദിച്ച് നടന്നത്.

ഇനി മമ്മൂട്ടിയ്ക്ക് മിമിക്രി അറിയില്ല എന്നാരെങ്കിലും പറഞ്ഞാല്‍ സമ്മതിയ്ക്കില്ല. അതിന് തെളിവാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന ഒരു വീഡിയോ.

mammootty-mimicry

മമ്മൂട്ടി പെണ്‍ ശബ്ദം അനുകരിച്ച് സംസാരിക്കുന്നതാണ് വീഡിയോ. ചുറ്റും നിന്നും പൊട്ടിച്ചിരികള്‍ ഉയരുന്നുണ്ടെങ്കിലും ആരൊക്കെയാണ് മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്നത് എന്ന് വ്യക്തമല്ല.

ഫേസ്ബുക്കില്‍ വീഡിയോ കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്ത് പോകുകയാണ്. മെഗാസ്റ്റാറില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത മിമിക്രി കണ്ട സന്തോഷത്തിലാണ് ആരാധകര്‍. നിങ്ങളും കാണൂ...

English summary
Mammootty imitating girl voice
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam