ചാര്‍ലിയിലെ ആ രഹസ്യം പുറത്തായി, ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും?

By Akhila

വിശ്വാസിക്കാന്‍ ഇത്തിരി പ്രയാസം തോന്നുന്ന വാര്‍ത്തയാണിത്. മാര്‍ട്ടിന്‍ പ്രാകാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലിയില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുവത്രേ. ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്ന ചാര്‍ലിയുടെ പല രഹസ്യങ്ങളും അണിയപ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കുന്നത്.

എന്തായാലും ഈ വാര്‍ത്ത ശരിയാണെങ്കില്‍ ചാര്‍ലി പൊളിക്കുമെന്ന് തീര്‍ച്ച!! മുമ്പ് ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്തുമെന്ന് കേട്ടിരുന്നു. പക്ഷേ അതുണ്ടായില്ല. ഇപ്പോള്‍ ചാര്‍ലിയില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടി എത്തുന്നത്, ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി വച്ചതാണെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

പ്രേക്ഷകര്‍ ആവേശത്തില്‍

ചാര്‍ലിയിലെ ആ രഹസ്യം പുറത്തായി, ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും?

ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്ന ചാര്‍ലി ഒരു മനോഹരമായ പ്രണയകഥയാണ് പറയുന്നത്. ഇതിനപ്പുറം അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ കുറിച്ച് മറ്റൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ ഇങ്ങനെ ഒരു വാര്‍ത്ത കേട്ടതോട് കൂടി പ്രേക്ഷകര്‍ ആവേശത്തിലാണ്.

സംവിധായകന്‍ പറഞ്ഞത്?

ചാര്‍ലിയിലെ ആ രഹസ്യം പുറത്തായി, ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും?

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് ചാര്‍ലിയെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നും ചാര്‍ലിയില്‍ ഇല്ല. ഒരു മനോഹരമായ പ്രണയ ചിത്രമാണ് ചാര്‍ലി-മാര്‍ട്ടിന്‍

ചാര്‍ലി ലുക്ക്

ചാര്‍ലിയിലെ ആ രഹസ്യം പുറത്തായി, ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും?

ചിത്രത്തില്‍ ദുല്‍ഖറിന്റെ ചാര്‍ലി ലുക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്തെ ഒരു ലുക്ക് തന്നെയാണ് ചാര്‍ലിയില്‍ ദുല്‍ഖറിന്റേത്.

ഈ വാര്‍ത്ത ശരിയോ?

ചാര്‍ലിയിലെ ആ രഹസ്യം പുറത്തായി, ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും?

ചാര്‍ലിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാത്തതുക്കൊണ്ട് തന്നെ ചിത്രത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു.

ഇത് കലക്കും

ചാര്‍ലിയിലെ ആ രഹസ്യം പുറത്തായി, ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും?

വാര്‍ത്ത ശരിയാണെങ്കില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്ന ചാര്‍ലി പൊളിക്കുമെന്ന് തീര്‍ച്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X