»   » വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് വാഗ്ദാനം നല്‍കിയ പ്രതിഫലം എത്ര കോടിയാണെന്നറിയാമോ?

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് വാഗ്ദാനം നല്‍കിയ പ്രതിഫലം എത്ര കോടിയാണെന്നറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ഈ വര്‍ഷം ആരംഭിയ്ക്കുന്നത് തമിഴിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. റാം സംവിധാനം ചെയ്യുന്ന പേരന്‍മ്പിനൊപ്പം വിജയ് യുടെ വില്ലനായി മറ്റൊരു ചിത്രത്തില്‍ കൂടെ മമ്മൂട്ടിയുണ്ടെന്നും കേട്ടു.

also read: വിജയ് യുടെ അച്ഛന്‍ മോഹന്‍ലാല്‍ എങ്കില്‍ വില്ലന്‍ മമ്മൂട്ടി?

ചിത്രത്തില്‍ വിജയ് യുടെ വില്ലനായി മമ്മൂട്ടിയാണ് അഭിനയിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടി സമ്മതം നല്‍കിയോ എന്നറിയില്ല. ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് എട്ട് കോടി രൂപ വാഗ്ദാനം നല്‍കിയെന്നാണ് പുതിയ വിവരം.

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് വാഗ്ദാനം നല്‍കിയ പ്രതിഫലം എത്ര കോടിയാണെന്നറിയാമോ?

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴിലേക്ക് പോകുന്നത്. ഒറ്റയടിയ്ക്ക് തമിഴകം കീഴടക്കുകയാണോ ഇപ്പോള്‍ മമ്മൂട്ടിയുടെ ലക്ഷ്യം

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് വാഗ്ദാനം നല്‍കിയ പ്രതിഫലം എത്ര കോടിയാണെന്നറിയാമോ?

റാം സംവിധാനം ചെയ്യുന്ന പേരന്‍മ്പ് എന്ന ചിത്രം കൂടാതെ, വിജയുടെ അറുപതാമത്തെ ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ വേണ്ടി അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ സമീപിച്ചത്രെ. എന്നാല്‍ നടന്‍ സമ്മതം നല്‍കിയോ എന്ന് വ്യക്തമല്ല

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് വാഗ്ദാനം നല്‍കിയ പ്രതിഫലം എത്ര കോടിയാണെന്നറിയാമോ?

വിജയ് 60 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് എട്ട് കോടി രൂപ വാഗ്ദാനം നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് വാഗ്ദാനം നല്‍കിയ പ്രതിഫലം എത്ര കോടിയാണെന്നറിയാമോ?

നേരത്തെ ജില്ല എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ അഞ്ച് കോടി രൂപയാണ് മോഹന്‍ലാലിന് പ്രതിഫലമായി നല്‍കിയത്.

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് വാഗ്ദാനം നല്‍കിയ പ്രതിഫലം എത്ര കോടിയാണെന്നറിയാമോ?

വിജയ് 60 എന്ന ചിത്രം ഏറ്റെടുത്താല്‍, മമ്മൂട്ടി മലയാള സിനിമയില്‍ പുതിയൊരു റെക്കോഡ് സ്ഥാപിയ്ക്കും

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് വാഗ്ദാനം നല്‍കിയ പ്രതിഫലം എത്ര കോടിയാണെന്നറിയാമോ?

തമിഴ് പ്രമുഖ സംവിധായകനായ ഭരത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുതല്‍ മുടക്ക് 75 കോടിരൂപയാണ്. വിജയ് യുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

English summary
The recent news about Mammootty is regarding his possible outing with Ilayathalapathy Vijay. As per reports, He has been approached to do the role of main villain in ‘Vijay 60‘ which will be directed by Bharathan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam