Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മമ്മൂക്കയും ഹിറ്റ്മേക്കര് റാഫിയും വീണ്ടും? ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രമൊരുങ്ങുന്നു
Recommended Video

മായാവി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടിയും സംവിധായകന് റാഫിയും. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കിയത് റാഫിയായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായതോടെ ലവ് ഇന്‍ സിംഗപ്പൂര്‍ എന്നൊരു ചിത്രവും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.
ചുംബനരംഗങ്ങളുടെ നീണ്ടനിരയുമായി 24 കിസ്സെസ് വരുന്നു! ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍! കാണൂ
റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു അന്ന് ചിത്രം സംവിധാനം ചെയ്തിരുന്നത്. ലവ് ഇന്‍ സംഗപ്പൂരിന് ശേഷം മമ്മൂക്കയെ നായകനാക്കിയുളള റാഫിയുടെ പുതിയ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന് ജലീല്‍ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ഫണ്‍ എന്റര്ടെയ്നര് തന്നെയായിരിക്കും ഇത്തവണയും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ഔദ്യാഗിക പ്രഖ്യാപനം അടുത്തു തന്നെയുണ്ടാവുമെന്നാണ് അറിയുന്നത്.

അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജ,ഖാലിദ് റഹ്മാന്റെ ഉണ്ട എന്നീ സിനിമകളുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂക്കയുളളത്. തെലുങ്കിലെ വൈഎസ്ആര്‍ ബയോപിക്കായ യാത്രയാണ് മെഗാസ്റ്റാറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. വിനോദ് വിജയന്റെ അമീര്‍, രമേഷ് പിഷാരടിയുടെ ഗാനഗന്ധര്വ്വന്,ബിലാല്‍,മാമാങ്കം തുടങ്ങിയ സിനിമകളും മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
മീ ടൂ: ചിന്മയിയെ പുറത്താക്കിയതില്‍ പ്രതിഷേധവുമായി താരങ്ങള്‍! സംഘടനയെ പരിഹസിച്ച് തപ്സി പാനു
സ്റ്റൈല്‍ മന്നന് വേണ്ട! ഞങ്ങള്‍ക്കിഷ്ടം ദളപതിയെ! വയനാട്ടിലെ ആരാധികമാര്‍ പറഞ്ഞത് വെെറലാവുന്നു
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്