»   » മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും, ഇതൊരു പരീക്ഷണ ചിത്രമാകുമോ?

മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും, ഇതൊരു പരീക്ഷണ ചിത്രമാകുമോ?

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ ചുവട് ഉറപ്പിച്ചിട്ട് കാലങ്ങളായിട്ടും മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിലെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ ഇരുവരുടെയും കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം കാര്യമായി വിജയം നേടിയിരുന്നുമില്ല. 1997ലെ ഒരാള്‍ മാത്രം എന്ന ചിത്രമായിരുന്നു ഇരുവരും ഒരുമിച്ച അവസാന ചിത്രം.

ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍. ഇതൊരു കുടുംബ ചിത്രമാണെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കുക.

മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും, ഇതൊരു പരീക്ഷണ ചിത്രമാകുമോ?

മോഹന്‍ലാലിനെയും ജയറാമിനെയും നായകനാക്കി സത്യന്‍ അന്തിക്കാട് നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷനും നേടിയിട്ടുണ്ട്.

മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും, ഇതൊരു പരീക്ഷണ ചിത്രമാകുമോ?

മോഹന്‍ലാലിനെയും ജയറാമിനെയും നായകനാക്കി സിനിമ ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാനെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും, ഇതൊരു പരീക്ഷണ ചിത്രമാകുമോ?

1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന ചിത്രമാണ് മമ്മൂട്ടി-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ അവസാനം ഉണ്ടായ ചിത്രം.

മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും, ഇതൊരു പരീക്ഷണ ചിത്രമാകുമോ?

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു. ഫഹദിനെ നായകനാക്കിയുള്ളതാണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം. ഇതിന് ശേഷമാണ് മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കുക. ഇതൊരു കുടുംബ ചിത്രമാണെന്നാണ് അറിയുന്നത്.

English summary
mammootty sathyan anthikkad film coming soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam