ഷോലെപ്പാറയില്‍ മമ്മൂട്ടിയുടെ സാഹസികപ്രകടനം; മോഹന്‍ലാലിന്റെ പുഷപ്പ് ഫോട്ടോ പൊളിക്കുമോ?

By Rohini

ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ഷോലെ ചിത്രീകരിച്ച മലയിടുക്കില്‍ സാഹസികപ്രകടനം നടത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുഷപ്പ് ചെയ്യുന്ന ഫോട്ടോയെ വെല്ലുമോ മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ഈ ഫോട്ടോ എന്നാണ് ചിലരുടെ സംശ്യം.

ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ പ്രകടനം. ഷോലെ ചിത്രീകരിച്ച മലയിടുക്കുകള്‍ എന്നത് മാത്രമല്ല, ഷോലെ സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അതേദിവസം തന്നെയാണ് മമ്മൂട്ടിയുടെ പരസ്യവും ചിത്രീകരിച്ചതെന്ന ഒരു പ്രത്യേകതയും ഈ ഫോട്ടോയ്ക്കുണ്ട്

ഷോലയിലെ വില്ലന്‍ ഗബ്ബര്‍ സിംഗിന്റെ അലര്‍ച്ച മുഴങ്ങികേട്ട അതേ പാറക്കെട്ടുകളില്‍. കര്‍ണാടകയിലെ രാമങ്കരയിലാണ് പാറക്കെട്ട് സ്ഥിതി ചെയ്യുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് വായിക്കാം, ചില ഫേസ്ബുക്ക് കമന്റുകളിലൂടെ...

ഷോലെപ്പാറയില്‍ മമ്മൂട്ടിയുടെ സാഹസികപ്രകടനം; മോഹന്‍ലാലിന്റെ പുഷപ്പ് ഫോട്ടോ പൊളിക്കുമോ?

ഇതാണ് മമ്മൂട്ടി പോസ്റ്റ് ചെയ്ത ആ ഫോട്ടോ

കമന്റുകള്‍

ഷോലെപ്പാറയില്‍ മമ്മൂട്ടിയുടെ സാഹസികപ്രകടനം; മോഹന്‍ലാലിന്റെ പുഷപ്പ് ഫോട്ടോ പൊളിക്കുമോ?

ഈ പ്രായത്തിലും മമ്മൂട്ടി ഇത്തരം സാഹസിക പ്രകടനങ്ങള്‍ ചെയ്യുന്നതിനെ പുകഴ്ത്തിയാണ് മിക്ക കമന്റുകളും വരുന്നത്

മോഹന്‍ലാലിനെ വെല്ലുമോ

ഷോലെപ്പാറയില്‍ മമ്മൂട്ടിയുടെ സാഹസികപ്രകടനം; മോഹന്‍ലാലിന്റെ പുഷപ്പ് ഫോട്ടോ പൊളിക്കുമോ?

മാസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായിരുന്നു. ഈ ഫോട്ടോയെ വെല്ലുമോ മമ്മൂട്ടിയുടെ സാഹസിക പ്രകടനം എന്നാണ് ചിലരുടെ ചോദ്യം

 ഇതാണ് മാസ്

ഷോലെപ്പാറയില്‍ മമ്മൂട്ടിയുടെ സാഹസികപ്രകടനം; മോഹന്‍ലാലിന്റെ പുഷപ്പ് ഫോട്ടോ പൊളിക്കുമോ?

ഇതാണ് പക്ക മാസ്, സൂപ്പര്‍, കിഡു അങ്ങനെ നീളുന്നു കമന്റുകള്‍. ഫോട്ടോ പോസ്റ്റ് ചെയ്ത് 14 മണിക്കൂര്‍ ആകുന്നതേയുള്ളൂ. ഇതിനകം ആഷിഖ് അബു ഉള്‍പ്പടെ 23ആരത്തിലധികം പേര്‍ ലൈക്ക് ചെയ്തു. ആയിരത്തിലധികം ഷെയറുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X