»   » മോഹന്‍ലാല്‍, മമ്മൂട്ടി പോരിനിറങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍

മോഹന്‍ലാല്‍, മമ്മൂട്ടി പോരിനിറങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍

By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും മമ്മൂട്ടിയും പോരിനറങ്ങുകയാണ്. ഇത്തവണത്തെ ഈദ് സീസണിലാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററില്‍ എത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ കസബയും.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ ജൂലൈ 7നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അതേ ദിവസം തന്നെയാണ് മമ്മൂട്ടി നായകനാക്കി രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബയും റിലീസ് ചെയ്യുന്നതെന്നാണ് കേള്‍ക്കുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി പോരിനിറങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പുലിമുരുകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം എന്ന വിശേഷത്തോടെ ഇറങ്ങുന്ന പുലിമുരുകന്‍ ജൂലൈ 7നാണ് തിയേറ്ററില്‍ എത്തുന്നത്. പുലിയുമായുള്ള മോഹന്‍ലാലിന്റെ റിയല്‍ ഫൈറ്റും ചിത്രം ആരാധാകരുടെ പ്രതീക്ഷ കൂട്ടുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി പോരിനിറങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍

മനുഷ്യനും മൃഗവുമായുള്ള പോരാട്ടത്തിന്റെ കഥായാണ് ചിത്രം. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി പോരിനിറങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍

ചൈന, വിയറ്റ്‌നാം ഉള്‍പ്പെടെ മൂവായിരം സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി പോരിനിറങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍

നിതിന്‍ രഞ്ജി പണിക്കരുടെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന കസബയും ജൂലൈ 7ന് റിലീസ് ചെയ്യുമെന്നാണ് പറയുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി പോരിനിറങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍

രാജന്‍ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വരലക്ഷ്മിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി പോരിനിറങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍

ഏപ്രില്‍ 29ന് മമ്മൂട്ടിയുടെ വൈറ്റ് റിലീസ് ചെയ്യും.

English summary
Mammootty X Mohanlal battle to happen this Eid?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam