»   » അനുശോചനം രേഖപ്പെടുത്തിയ മംമ്തയ്ക്ക് ആളു മാറിപ്പോയി, കൊന്നത് മകനെ!!

അനുശോചനം രേഖപ്പെടുത്തിയ മംമ്തയ്ക്ക് ആളു മാറിപ്പോയി, കൊന്നത് മകനെ!!

By: Rohini
Subscribe to Filmibeat Malayalam

ആരെങ്കിലും മരിച്ചു എന്ന് കേട്ടാല്‍ അനുശോചനം അറിയിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത് ഇപ്പോള്‍ ഒരു ട്രന്റാണ്. എന്നാല്‍ ആവേശം കയറി ആദരാഞ്ജലികളര്‍പ്പിക്കുമ്പോള്‍ വലിയ ചില തെറ്റുകള്‍ പറ്റുന്നതും സ്വാഭാവികം.

ഞാനിനിയും ഇതുപോലുള്ള വേഷങ്ങള്‍ ധരിയ്ക്കും, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

ഇത്തരത്തില്‍ തെറ്റ് പറ്റിയവരുടെ കൂട്ടുത്തിലേക്ക് ഇതാ മംമ്ത മോഹന്‍ദാസും. പ്രശസ്ത നാടകകൃത്തും കവിയും ഗാനരചയ്താവുമായ കാവാലം നാരായണപണിക്കര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയതായിരുന്നു താരം.

mamta-mohandas

ട്വിറ്ററിലൂടെ കാവാലം നാരായണ പണിക്കര്‍ക്ക് അനുശോചനം അറിയിച്ച മംമ്തയ്ക്ക് ഒരു വലിയ അബദ്ധം പറ്റി. കാവാലം നാരായണ പണിക്കര്‍ക്ക് പകരം കാവാലം ശ്രീകുമാറിനെയാണ് മംമ്ത അനുശോചിച്ചത്. ശ്രീകുമാര്‍ അദ്ദേഹത്തിന്റെ മകനാണ്.

എന്തായാലും അബദ്ധം മനസ്സിലാക്കിയ മംമ്ത മോഹന്‍ദാസ് അപ്പോള്‍ തന്നെ ട്വീറ്റ് പിന്‍വലിച്ചു. അതിനകം സംഭവം സോഷ്യല്‍ മീഡി ഏറ്റെടുത്തിരുന്നു. ട്രോളന്മാര്‍ പുതിയ വിഷയം കിട്ടിയ സന്തോഷത്തിലാണ്

English summary
Mamta Mohandas made a big mistake
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam