»   » ദുല്‍ഖറിനെ നായകനാക്കി സിനിമ വേണ്ടന്ന് വച്ച് മണിരത്‌നം, അതെന്തുപറ്റി?

ദുല്‍ഖറിനെ നായകനാക്കി സിനിമ വേണ്ടന്ന് വച്ച് മണിരത്‌നം, അതെന്തുപറ്റി?

Posted By: AkhilaKS
Subscribe to Filmibeat Malayalam


ഒകെ കണ്‍മണിയ്ക്ക് ശേഷം മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് ദുല്‍ഖറിനെ വീണ്ടും വിളച്ചപ്പോള്‍, തമിഴകത്തിന് ദുല്‍ഖറിനെ പിടിച്ച് പോയെന്നും പറഞ്ഞ് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.

ദുല്‍ഖറിനെയും കാര്‍ത്തിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയായിരുന്നു മണിരത്‌നത്തിന്റെ പുതിയ ചിത്രം . ചിത്രത്തില്‍ നിത്യാ മേനോനാണ് നായിക വേഷം അവതരിപ്പിക്കുന്നതെന്ന് തീരുമാനിച്ചതും കഴിഞ്ഞ ദിവസമായിരുന്നു.

എന്നാലിപ്പോള്‍ ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ പ്രോജക്ട് മണിരത്‌നം വേണ്ടന്ന് വച്ചുവത്രേ. കാരണം ഇതാണ് തുടര്‍ന്ന് വായിക്കുക.

ദുല്‍ഖറിനെ നായകനാക്കി സിനിമ വേണ്ടന്ന് വച്ച് മണിരത്‌നം, അതെന്തുപറ്റി?

ഒകെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായക വേഷം അവതിരിപ്പിക്കാനാണ് ദുല്‍ഖറിനെ ക്ഷണിച്ചത്. ചിത്രത്തില്‍ കാര്‍ത്തിയും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ദുല്‍ഖറിനെ നായകനാക്കി സിനിമ വേണ്ടന്ന് വച്ച് മണിരത്‌നം, അതെന്തുപറ്റി?

ദുല്‍ഖര്‍, കാര്‍ത്തി, നിത്യാ മേനോന്‍, കീര്‍ത്തി സുരേഷ് എന്നിവരായിരുന്നു ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ ഡേറ്റ് കിട്ടാത്തതാണ് ചിത്രം മണിരത്‌നം ഒഴിവാക്കിയതെന്നറിയുന്നു.

ദുല്‍ഖറിനെ നായകനാക്കി സിനിമ വേണ്ടന്ന് വച്ച് മണിരത്‌നം, അതെന്തുപറ്റി?

ജനുവരിയോട് കൂടി ദുല്‍ഖറിനെ നായകനാക്കി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും പറയുന്നുണ്ട്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ദുല്‍ഖറിനെ നായകനാക്കി സിനിമ വേണ്ടന്ന് വച്ച് മണിരത്‌നം, അതെന്തുപറ്റി?

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി വരികയാണ്.

ദുല്‍ഖറിനെ നായകനാക്കി സിനിമ വേണ്ടന്ന് വച്ച് മണിരത്‌നം, അതെന്തുപറ്റി?

ബാഹുബലിയുടെ കഥയും തിരക്കഥയും രചിച്ച വിജയേന്ദ്ര പ്രസാദ് ഒരുക്കുന്ന ഒരഹു ബഹുഭാഷ ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത് ദുല്‍ഖറാണ്. ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമാണെന്ന് അറിയുന്നു.

English summary
There are rumors that Mani Ratnam’sr revenge drama, starring an ensemble cast of Dulquer Salmaan, Karthi, Nithya Menen and Keerthy Suresh, has been dropped due to non-availablity of dates from its lead actors.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam