ഇരുപതുകാരിയാകാന്‍ മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചകളും കഠിനാധ്വാനങ്ങളും ചെയ്യാന്‍ താരങ്ങള്‍ തയ്യാറാവുമ്പോള്‍ മഞ്ജു മാത്രം എന്തിന് വിട്ടുനില്‍ക്കുന്നു. മഞ്ജുവും ശരീര ഭാരം കുറച്ചു എന്നാണ് വാര്‍ത്തകള്‍
ഇരുപതുകാരിയാകാന്‍ മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
ചിത്രത്തില്‍ ഒരു 20 കാരിയായിട്ടാണ് മഞ്ജു എത്തുന്നത്. അതിന് വേണ്ടി 10 കിലോ ഭാരം കുറച്ചുവത്രെ.
ഇരുപതുകാരിയാകാന്‍ മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ജോയ് ആന്റ് ദി ബോയ് എന്ന ചിത്രത്തിന് വേണ്ടിയാണ് മഞ്ജു ഭാരം കുറയ്ക്കുന്നത്. ഷനില്‍ മുഹമ്മദിനൊപ്പമാണ് നേരത്തെ ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍ റോജിന്‍ സംവിധാനം ചെയ്തത്.
ഇരുപതുകാരിയാകാന്‍ മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
ജോയ് എന്ന കഥാപാത്രമായി മഞ്ജു എത്തുന്ന ചിത്രത്തില്‍ ബോയ് ആയെത്തുന്നത് സനൂപ് സന്തോഷാണ്. ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടി സനുഷയുടെ സഹോദരന്‍ സനൂപ് ഒടുവില്‍ അഭിനയിച്ചത് ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രത്തിലാണ്
ഇരുപതുകാരിയാകാന്‍ മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
രണ്ടാം വരവില്‍ മഞ്ജു അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്. ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്