»   » വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി മഞ്ജു വാര്യരും ദിലീപും നേരില്‍ കണ്ടപ്പോള്‍; നോക്കൂ

വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി മഞ്ജു വാര്യരും ദിലീപും നേരില്‍ കണ്ടപ്പോള്‍; നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപും മഞ്ജു വാര്യരും അത്രയേറെ ശത്രുക്കളായി മാറിയോ. നേരില്‍ കണ്ടാല്‍ പോലും മിണ്ടാന്‍ പോലും വയ്യേ. എന്തൊക്കെ പറഞ്ഞാലും 14 വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ.

അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പത്മയുടെ വിവാഹത്തിന് ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള കാര്യത്തെ കുറിച്ചാണ് പറയുന്നത്. നേരില്‍ മുഖാ മുഖം കണ്ടിട്ടും കണ്ടഭാവം നടിയ്ക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു. കാണാം

വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി മഞ്ജു വാര്യരും ദിലീപും നേരില്‍ കണ്ടപ്പോള്‍; നോക്കൂ

രതീഷിന്റെ മകള്‍ പത്മയുടെ വിവാഹ ചടങ്ങിലാണ് ദിലീപും മഞ്ജു വാര്യരും വീണ്ടും മുഖാ മുഖം എത്തിയത്. താരസമ്പന്നമായിരുന്നു വേദി

വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി മഞ്ജു വാര്യരും ദിലീപും നേരില്‍ കണ്ടപ്പോള്‍; നോക്കൂ

ഇരുവരും മുഖാ മുഖം കണ്ടിട്ടും, കാണാത്ത ഭാവത്തില്‍ തിരിഞ്ഞു നടക്കുകയായിരുന്നു. വീഡിയോയില്‍ ഇത് വ്യക്തമായി കാണുന്നുമുണ്ട്.

വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി മഞ്ജു വാര്യരും ദിലീപും നേരില്‍ കണ്ടപ്പോള്‍; നോക്കൂ

ദിലീപും മഞ്ജുവും പരസ്പരം ഒഴിഞ്ഞുമാറുന്നു എന്ന് ഇതിനോടകം വാര്‍ത്തകള്‍ പരന്നു കഴിഞ്ഞു. ഒരുമിച്ച് എത്താന്‍ സാധ്യതയുള്ള പൊതു ചടങ്ങുകള്‍ മനപൂര്‍വ്വം ഒഴിവാക്കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ടായിരുന്നു.

വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി മഞ്ജു വാര്യരും ദിലീപും നേരില്‍ കണ്ടപ്പോള്‍; നോക്കൂ

ഈ വീഡിയോ കാണൂ, ദിലീപും മഞ്ജുവും കണ്ടിട്ടും കാണാതെ പോകുന്നത് കാണാം

English summary
Manju Warrier and Dileep met first time after divorce

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam