»   » മീരയുടെ പ്രണയം തകര്‍ന്നതെങ്ങനെ?

മീരയുടെ പ്രണയം തകര്‍ന്നതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/meera-jasmines-love-story-ends-2-101283.html">Next »</a></li></ul>
സൂത്രധാരന് വേണ്ടി ലോഹിതദാസ് കണ്ടെത്തിയ ജാസ്മിന്‍ മേരി ജോസഫ് എന്ന മീര ജാസ്മിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. ഇരുപതാം വയസ്സില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ മീരയ്ക്ക് അന്യഭാഷകളിലും തിളങ്ങാനായി.

സിനിമാരംഗത്തെ പലരേയുമെന്ന പോലെ മീരയുടേയും വ്യക്തി ജീവിതത്തില്‍ അനേകം താളപ്പിഴകളുണ്ടായിരുന്നു. കുടുംബവുമായി അകന്ന മീര പിന്നീട് മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നു. തങ്ങളുടെ വിവാഹം ഉടനുണ്ടാകുമെന്ന് മീര പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെ സിനിമയില്‍ നിന്ന് മീര പതിയേ അകന്നു തുടങ്ങി.

പിന്നീടങ്ങോട്ട് മീര അജ്ഞാത വാസത്തിലായിരുന്നുവെന്ന് വേണം പറയാന്‍. അടുത്ത സുഹൃത്തുക്കള്‍ക്കു പോലും മീരയെവിടെ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തന്റെ അജ്ഞാതവാസം അവസാനിപ്പിച്ച് സാമുവലിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ മീര സിനിമയിലേയ്ക്ക് തിരിച്ചു വരാനൊരുങ്ങുമ്പോള്‍ അവരെ പറ്റി മറ്റൊരു ഗോസിപ്പ് പരക്കുകയാണ്.

രാജേഷുമായി മീര അകന്നുവെന്നല്ലാതെ അതിനുള്ള കാരണമെന്തെന്ന് ഇതുവരെ ആര്‍ക്കും അറിയില്ലായിരുന്നു. മീരയുടെ പ്രണയം തകര്‍ത്തത് ഒരു മലയാളി ബിസിനസ്സുകാരനാണെന്നാണ് പുതിയ വാര്‍ത്ത.
അടുത്ത പേജില്‍
മീരയുടെ പ്രണയം തകര്‍ത്ത ബിസിനസ്സുകാരന്‍

<ul id="pagination-digg"><li class="next"><a href="/gossips/meera-jasmines-love-story-ends-2-101283.html">Next »</a></li></ul>
English summary
It is heard that Meera and Rajesh have parted ways and Rajesh was heard saying that ‘time is the healer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam