»   » യുവിയുടെ പുതിയ കാമുകി ജിസേല്‍ അല്‍പം ഹോട്ടാണ്

യുവിയുടെ പുതിയ കാമുകി ജിസേല്‍ അല്‍പം ഹോട്ടാണ്

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റിലെ ചൂടന്‍ താരമാണ് യുവരാജ് സിംഗ്. ബാറ്റിംഗിലായാലും സ്വഭാവത്തിന്റെ കാര്യത്തിലായാലും അതങ്ങനെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ എലിബിജിള്‍ ബാച്ച്‌ലറുടെ പുതിയ കൂട്ടുകാരിയും അല്‍പം ചൂടാണ് എന്നാണ് കളിക്കളത്തിന് പുറത്തുനിന്നുളള റിപ്പോര്‍ട്ടുകള്‍.

കിംഗ് ഫിഷര്‍ കലണ്ടര്‍ ഗേള്‍ ജിസേല്‍ തക്രാലാണ് യുവരാജ് സിംഗിന്റെ പുതിയ കാമുകി എന്നാണ് ഗോസിപ്പുകോളങ്ങളിലെ വാര്‍ത്ത. ജിസേലിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ യുവരാജ് ഏറെ വൈകിയെത്തിയതോടെയാണ് ഈ സംശയം തുടങ്ങിയത്.

ജിസേലിനൊപ്പം ഡേറ്റിംഗിലാണ് യുവി എന്നും വാര്‍ത്തകള്‍ പരന്നു. യുവി - ജിസേല്‍ ബന്ധത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

യുവരാജ് സിംഗിന് പുതിയ കാമുകി?

ഇന്ത്യന്‍ ക്രിക്കറ്റിലെ എലിബിജിള്‍ ബാച്ച്‌ലര്‍മാരുടെ കൂട്ടത്തിലാണ് കൂട്ടത്തിലാണ് യുവരാജിന്റെ സ്ഥാനം. എന്നാല്‍ ജിസേിന്റെ കാര്യം അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ രണ്ടുവട്ടം ചിന്തിക്കണം.

യുവരാജ് സിംഗിന് പുതിയ കാമുകി?

മോഡലിംഗ് രംഗത്തെ ഹോട്ട് ഗേളായാണ് പൊതുവേ ജിസേല്‍ തക്രാല്‍ കണക്കാക്കപ്പെടുന്നത്.

യുവരാജ് സിംഗിന് പുതിയ കാമുകി?

പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവരുടെ പോലെ ട്വിറ്ററിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിലും പോപ്പുലറാണ് ജിസേല്‍.

യുവരാജ് സിംഗിന് പുതിയ കാമുകി?

ജിസേലിന്റെ പിറന്നാള്‍ രാത്രി പാര്‍ട്ടിയില്‍ യുവരാജ് എത്തിയതോടെയാണ് ഇവര്‍ തമ്മിലെന്ത് എന്ന ചോദ്യമുയര്‍ന്നത്.

യുവരാജ് സിംഗിന് പുതിയ കാമുകി?

യുവി തന്റെ ക്ലോസ് ഫ്രണ്ടാണ് എന്നാണ് ജിസേല്‍ പറയുന്നത്.

യുവരാജ് സിംഗിന് പുതിയ കാമുകി?

ഫ്രണ്ട്ഷിപ്പ് മാത്രമല്ല, ഒരുമിച്ച് കറങ്ങാന്‍ പോകാറുണ്ട് എന്നും ജിസേല്‍ വെളിപ്പെടുത്തുന്നു. ഇരുവരെയും പലയിടത്തും ഒരുമിച്ച് കണ്ടതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യുവരാജ് സിംഗിന് പുതിയ കാമുകി?

പിറന്നാള്‍ പാര്‍ട്ടിയില്‍ യുവരാജ് മാത്രമല്ല, സിദ്ധാര്‍ഥ് മല്‍ഹോത്രയും സനാ ഖാനും പോലുള്ള പ്രമുഖരും ഉണ്ടായിരുന്നു. എന്നിട്ടും ക്യാമറക്കണ്ണുകള്‍ പിടിച്ചെടുത്തത് യുവിയെ മാത്രം,

യുവരാജ് സിംഗിന് പുതിയ കാമുകി?

പതിനാലാം മിസ് രാജസ്ഥാന്‍ പട്ടം കിട്ടിയ ജിസേല്‍ ബോഡിഷേപ്പിന്റെ കാര്യത്തിലാണത്രെ ഏറെ പ്രശസ്ത.

English summary
What's cooking between cricketer Yuvraj Singh and model Gizele Thakral?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam