»   » എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

By: Rohini
Subscribe to Filmibeat Malayalam

തമിഴ്, മലയാളം, കന്നട, തെലിങ്ക് ഇന്നീ നാല് സൗത്ത് ഇന്ത്യന്‍ സിനിമകളിലെയും സൂപ്പര്‍സ്റ്റാര്‍സും യങ്സ്റ്റാര്‍സും കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചു നടന്ന ബ്രിട്ടാനിയ ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ ഒന്നു ചേര്‍ന്നു. സ്റ്റൈലന്‍ പുരസ്‌കാര നിശ.

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

ചിരഞ്ജീവിയെയും മമ്മൂട്ടിയെയും പോലുള്ള മെഗാതാരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മുന്‍ഗണന യുവതാരങ്ങള്‍ക്ക് തന്നെയായിരുന്നു. അതും മലയാളത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മമ്മൂട്ടിയെ അവഗണിച്ച് എല്ലാവരും നിവിന്‍ പോളിയെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

ഫിലിം ഫെയര്‍ പുരസ്‌കാരത്തിനെത്തിയ മമ്മൂട്ടി മുഴുവന്‍ സമയവും ഫോണിലായിരുന്നു. തലകുത്തിയിരുന്ന് ഫോണില്‍ തന്നെ എന്തൊക്കയോ ചെയ്തുകൊണ്ടിരിയ്ക്കുന്നതാണ് കണ്ടത്. കാര്‍പെറ്റില്‍ നടന്ന് വന്നപ്പോള്‍ പോലും പലരും മമ്മൂട്ടിയെ ശ്രദ്ധിച്ചില്ലത്രെ.

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

എന്നാല്‍ നിവിന്‍ പോളി എത്തിയപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ യുവതാരത്തിലായി. കാര്‍പെറ്റിലും നടനെ സ്വീകരിക്കാന്‍ ആളുണ്ടായിരുന്നു. നിവിന്‍ നേരെ വന്ന് മമ്മൂട്ടിയ്ക്ക് അപ്പുറം ഇരുന്നു.

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

അല്ലു അര്‍ജുന്‍ വന്നപ്പോള്‍ നിവിന്‍ പോളിയെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്തു. തൊട്ടപ്പുറത്ത് ഇരുന്ന മമ്മൂട്ടിയെ കണ്ടില്ല. ബാഹുബലി താരം റാണ ദഗുപതി വന്നപ്പോഴും നിവിന്‍ പോളിയെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്തു മടങ്ങി. അപ്പോഴും മമ്മൂട്ടി ഫോണില്‍ തന്നെയായിരുന്നുവത്രെ.

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

ഒടുവില്‍ മമ്മൂട്ടിയ്ക്ക് സംസാരിക്കാനുള്ള ഊഴം വന്നു. ഇവിടെ പുരസ്‌കാരം നേടിയ യുവതാരങ്ങളോടൊക്കെ എനിക്ക് അസൂയ തോന്നുന്നു എന്ന് മെഗാസ്റ്റാര്‍ പറഞ്ഞു. ഈ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ പുരസ്‌കാരങ്ങള്‍ നേടുന്നു. ഒരു നടന്‍ എന്ന നിലയില്‍ ഞാനിപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്.

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

ഏറ്റവും ഒടുവിലാണ് മികച്ച നടനുള്ള പുരസ്‌കാരദാനം നടന്നത്. അപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. ഭക്ഷണം കഴിക്കാത്തതില്‍ തനിക്ക് വിശപ്പുണ്ട് എന്നും എന്നാല്‍ അതിലും ആര്‍ത്തി ഈ പുരസ്‌കാരത്തോടാണെന്നും മമ്മൂട്ടി പറഞ്ഞു.

English summary
Miffed mammootty takes a veiled dig at young actors
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam