പാച്ചിക്കയെ കാണാന്‍ മോഹന്‍ലാല്‍ എത്തി, പഴയ ഓര്‍മ്മകളുമായി

By Sanviya

തന്നെ നടനാക്കി വളര്‍ത്തിയ പാച്ചിക്കയുടെ വീട്ടില്‍ മോഹന്‍ലാല്‍ എത്തി. പാച്ചിക്ക എന്ന് വിളിക്കുന്നത് സംവിധായകന്‍ ഫാസിലിനെയാണ്. ഒപ്പം ലൊക്കേഷനില്‍ നിന്ന് ലാല്‍ നേരെ പോയത് ഫാസിലിന്റെ വീട്ടിലേക്ക്. അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോള്‍ പഴയ ചിത്രങ്ങളിലേക്കുള്ള ഓര്‍മ്മപ്പെടുത്തലുകളാണെന്നെും മോഹന്‍ലാല്‍ പറയുന്നു.

ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫാസിലിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കു വച്ചത്. ഫാസില്‍ കുടുംബത്തിനൊപ്പമുള്ള ഫോട്ടോയും ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 ഫാസില്‍ കുടുംബത്തിനൊപ്പം

പാച്ചിക്കയെ കാണാന്‍ മോഹന്‍ലാല്‍ എത്തി, പഴയ ഓര്‍മ്മകളുമായി

ഫഹദ്, നസ്രിയ, ഫര്‍ഹാന്‍, ഫാസില്‍ ഭാര്യ റൊസീന എന്നിവരാണ് ചിത്രത്തില്‍.

നടനാക്കി വളര്‍ത്തിയ സംവിധായകനൊപ്പം

പാച്ചിക്കയെ കാണാന്‍ മോഹന്‍ലാല്‍ എത്തി, പഴയ ഓര്‍മ്മകളുമായി

എന്നെ നടനാക്കിയ വളര്‍ത്തിയെടുത്ത സംവിധായകനാണ് ഫാസില്‍. അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുമ്പോള്‍ പഴയ സിനിമകളുടെ ഓര്‍മ്മകളാണെന്നും മോഹന്‍ലാല്‍ പറയുന്നു.

പാച്ചിക്കയെ കാണാന്‍ മോഹന്‍ലാല്‍ എത്തി, പഴയ ഓര്‍മ്മകളുമായി

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫഹദും ഫര്‍ഹാനും തന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം ഫര്‍ഹാന്‍

പാച്ചിക്കയെ കാണാന്‍ മോഹന്‍ലാല്‍ എത്തി, പഴയ ഓര്‍മ്മകളുമായി

ഫര്‍ഹാന്‍ ഫാസില്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X