»   » മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ ഫഹദ് ഫാസിലും?

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ ഫഹദ് ഫാസിലും?

Posted By:
Subscribe to Filmibeat Malayalam

കൊരാട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും അഭിനയിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നേരത്തെ മഹേഷ് ബാബുവിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത ശ്രിമന്ദ്ഡു, പ്രഭാസിന്റെ മിര്‍ച്ചി എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനം.

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ ഫഹദ് ഫാസിലും?

ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള വേഷമാണ് മോഹന്‍ലാലിന്റേത്. ചിത്രത്തില്‍ ഈ വേഷം അവതരിപ്പിക്കാന്‍ മറ്റാരേക്കാളും മോഹന്‍ലാലാണ് അനുയോജ്യനെന്ന് സംവിധായകന്‍ കൊരാട്ടാല ശിവ പറയുന്നു.

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ ഫഹദ് ഫാസിലും?

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ ഫഹദ് ഫാസിലും?

ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ചിത്രത്തില്‍ പരിനീധി ചോപ്രയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ ഫഹദ് ഫാസിലും?

മഹേഷ് ബാബു നായകനായ എത്തിയ ശ്രീമന്ദ്ഡു, പ്രഭാസിന്റെ മിര്‍ച്ചി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൊരാട്ടാല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശിവയുടെ ആദ്യ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.

English summary
Mohanlal and Fahad Fazil in jr ntr next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam