»   » 'എന്ത് നല്ല ലാലേട്ടനാണെന്ന് അറിയോ, എനിക്ക് തന്ന സമ്മാനം നോക്കൂ...'

'എന്ത് നല്ല ലാലേട്ടനാണെന്ന് അറിയോ, എനിക്ക് തന്ന സമ്മാനം നോക്കൂ...'

Posted By: Rohini
Subscribe to Filmibeat Malayalam

തനിയ്‌ക്കൊപ്പം നിന്ന് മോഹന്‍ലാല്‍ എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ട് മീനാക്ഷി എഴുതിയതാണിത്, 'എന്ത് നല്ല ലാലേട്ടനാണെന്ന് അറിയോ, എനിക്ക് തന്ന സമ്മാനം നോക്കൂ...' എന്ന്.

ഒപ്പം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഫോട്ടോ പകര്‍ത്തിയത്. മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലും ഷെയര്‍ ചെയ്തതോടെ ഫോട്ടോ വൈറലായി... നോക്കാം

'എന്ത് നല്ല ലാലേട്ടനാണെന്ന് അറിയോ, എനിക്ക് തന്ന സമ്മാനം നോക്കൂ...'

നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി ശ്രദ്ധേയായത്. ആദ്യ ചിത്രത്തിലൂടെ തന്നെ മീനാക്ഷി ഒരു കുഞ്ഞു സ്റ്റാറായി

'എന്ത് നല്ല ലാലേട്ടനാണെന്ന് അറിയോ, എനിക്ക് തന്ന സമ്മാനം നോക്കൂ...'

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മീനാക്ഷി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

'എന്ത് നല്ല ലാലേട്ടനാണെന്ന് അറിയോ, എനിക്ക് തന്ന സമ്മാനം നോക്കൂ...'

മീനാക്ഷിയ്‌ക്കൊപ്പം നിന്ന് സൂപ്പര്‍സ്റ്റാര്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം. മീനാക്ഷിയുടെ പോസ്റ്റ് മോഹന്‍ലാലും ഷെയര്‍ ചെയ്തതോടെ ഫോട്ടോ വൈറലാകുകയാണ്.

'എന്ത് നല്ല ലാലേട്ടനാണെന്ന് അറിയോ, എനിക്ക് തന്ന സമ്മാനം നോക്കൂ...'

ഇതാണ് മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എനിക്ക് കിട്ടിയ വലിയ വലിയ സമ്മാനമാണ് ഈ സെല്‍ഫി എന്ന് മീനാക്ഷി പറയുന്നു.

English summary
Baby Meenakshi, who shot to fame with her role in the 2015 release Amar Akbar Anthony, has got a cute gift from Mollywood's superstar Mohanlal. Baby Meenakshi shared a selfie that Mohanlal took with the little actress during the shoot of Mohanlal's upcoming film Oppam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam