»   » മീശ പിരിക്കല്‍, ബാക്ഗ്രൗണ്ട് മ്യൂസികും പഞ്ച് ഡലോഗും കൂടി, ആരാധകര്‍ കാത്തിരിക്കുന്ന ആ രംഗം!

മീശ പിരിക്കല്‍, ബാക്ഗ്രൗണ്ട് മ്യൂസികും പഞ്ച് ഡലോഗും കൂടി, ആരാധകര്‍ കാത്തിരിക്കുന്ന ആ രംഗം!

By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന്റെ ആവേശത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. പുലിമുരകന് ശേഷം മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തും. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സിനിമാക്കാരുടെ സമരത്തെ തുടര്‍ന്ന് റിലീസ് നീട്ടി വച്ചിരിക്കുകയാണ്.

എന്നാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മറ്റൊന്നുണ്ട്. പുലിമുരുകന്റെ സ്റ്റേജ് എന്‍ട്രി. മീശ പിരിക്കലും, പുലിമുരുകന്‍ ബാക്ഗ്രൗണ്ട് മ്യൂസികും പഞ്ച് ഡയലോഗും കൂടി ഒരു കിടിലന്‍ സ്റ്റേജ് എന്‍ട്രിയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. സാഗര്‍ ഷിയാസ് എന്ന ധനസംഹരണത്തിനായി നടത്തിയ താരസംഗമ എന്ന പരിപാടിയില്‍ മോഹന്‍ലാലിന്റെ ഡ്യൂപ് അവതരിപ്പിച്ച പെര്‍ഫോമന്‍സ് പോലെ.

വീഡിയോ

ഇതാണ് വീഡിയോ

പോക്കിരാജയും

മമ്മൂട്ടിയുടെ പോക്കിരി രാജയുടെ എന്‍ട്രിയും പെര്‍ഫോമന്‍സിലുണ്ട്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു.

ഇന്നസെന്റിനെ അനുകരിച്ചത്

നേരത്തെ ദേ മാവേലി കൊമ്പത്ത് എന്ന കോമഡി കാസറ്റില്‍ ദിലീപായിരുന്നു ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചുക്കൊണ്ടിരുന്നത്.

English summary
Mohanlal Pulimurugan performance in Tharasangamam stage show.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam