»   » നീരജിന്റെ പുതിയ ലുക്ക് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റ്

നീരജിന്റെ പുതിയ ലുക്ക് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റ്

By: Rohini
Subscribe to Filmibeat Malayalam

ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയതാണ് നീരജ് മാധവ്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം എന്നിങ്ങനെ ഒത്തിരി വിജയ ചിത്രങ്ങളുടെ ഭാഗമായി മുന്നോട്ട് വരുന്തോറും നീരജിന്റെ രൂപവും മാറാന്‍ തുടങ്ങി. മെമ്മറീസിലും ദൃശ്യത്തിലും ഒന്നും കണ്ട നീരജല്ല ഇപ്പോള്‍.

താടിയും മുടിയൊക്കെ നീട്ടി വളര്‍ത്തി തനി ഫ്രീക്കന്‍ ലുക്കിലാണ് നീരജ്. ദൃശ്യത്തിന്റെ ഷൂട്ടിങൊക്കെ കഴിഞ്ഞ് വീണ്ടും നടനെ കണ്ടപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാലും കക്ഷിയുടെ മാറ്റത്തെ ഒന്ന് വിലയിരുത്തി കമന്റടിച്ചു.

നീരജിന്റെ പുതിയ ലുക്ക് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റ്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തില്‍ ലാലിന്റെ കേബിള്‍ കടയില്‍ നില്‍ക്കുന്ന പയ്യനായിട്ടാണ് നീരജ് എത്തിയത്. ലാലിനൊപ്പം ഒത്തിരി കോമ്പിനേഷന്‍ രംഗങ്ങളും ചിത്രത്തില്‍ നീരജിനുണ്ടായിരുന്നു. ബഡ്ഡി, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നീരജ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരുന്നു ദൃശ്യം

നീരജിന്റെ പുതിയ ലുക്ക് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റ്

'നമ്മുടെ കേബിള്‍ കടേല് നിന്ന പയ്യനാ, അങ്ങ് വളര്‍ന്ന് പോയി' താടിയും മുടിയും നീട്ടി വളര്‍ത്തിയ നീരജിനെ കണ്ടപ്പോള്‍ മോഹന്‍ലല്‍ ആശ ശരത്തിനോട് പറഞ്ഞ കമന്റാണിത്

നീരജിന്റെ പുതിയ ലുക്ക് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റ്

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിന് വേണ്ടി നീരജ് ഡാന്‍സ് കളിക്കുന്നുണ്ട്. കല മാസ്റ്ററാണ് നീരജിനെ കൊറിയോഗ്രാഫി ചെയ്യുന്നത്. മോഹന്‍ലാലും കലാ മാസ്റ്ററുടെ പരിശീലനത്തില്‍ വേദിയില്‍ നൃത്തം ചെയ്യും. അവിടെ വച്ചാണ് മോഹന്‍ലാല്‍ ആശ ശരത്തിനോട് നീരജിന്റെ മാറ്റത്തെ കുറിച്ച് കമന്റട്ച്ചത്. ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ നീരജ് തന്നെയാണ് പറഞ്ഞത്

നീരജിന്റെ പുതിയ ലുക്ക് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റ്

ദൃശ്യം എന്ന ചിത്രത്തിന് ശേഷം നീരജ് പടിപടിയായി ഉയര്‍ന്ന് വന്നു. 1983, ഒരു ഇന്ത്യന്‍ പ്രണയ കഥ, അപ്പോത്തിക്കരി, തുടങ്ങി തിയേറ്ററില്‍ മികച്ച വിജയം നേടിയ ചാര്‍ലി വരെ ഓരോ ചിത്രത്തിലും നീരജ് തന്റെ സാന്നിധ്യം വലിയ തോതില്‍ അറിയിച്ചു.

നീരജിന്റെ പുതിയ ലുക്ക് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റ്

അതിനിടയില്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ കൊറിയോഗ്രാഫറായും നീരജ് മാറി

നീരജിന്റെ പുതിയ ലുക്ക് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റ്

ഇതാണ് നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Mohanlal's comment on new look of Neeraj Madhav
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam