»   » ആ രഹസ്യം ഞാന്‍ പറയില്ല.... മോഹന്‍ലാല്‍ വാക്ക് കൊടുത്തു

ആ രഹസ്യം ഞാന്‍ പറയില്ല.... മോഹന്‍ലാല്‍ വാക്ക് കൊടുത്തു

Posted By: Rohini
Subscribe to Filmibeat Malayalam

ഏത് രഹസ്യം, ആര് പറഞ്ഞു എന്നൊക്കെയാവും സംശയം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളെ കുറിച്ചാണ് പറയുന്നത്. രണ്ട് കുട്ടികള്‍ക്കൊപ്പം മോഹന്‍ലാല്‍ നിന്നെടുത്ത ഫോട്ടോകള്‍.

ഫോട്ടോകള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍നുകളാണ് രസകരം. ആദ്യത്തെ ഫോട്ടോയ്ക്ക് രഹസ്യം പറയുന്നു എന്നും രണ്ടാമത്തെ ഫോട്ടോയ്ക്ക് ആ രഹസ്യം ഞാന്‍ പറയില്ല എന്നുമാണ് ക്യാപ്ഷന്‍ കൊടുത്തിരിയ്ക്കുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ലാലിന്റെ നിഷ്‌കളങ്കതയാണ് ഫോട്ടോയിലെ ആകര്‍ഷണം.

ആ രഹസ്യം ഞാന്‍ പറയില്ല.... മോഹന്‍ലാല്‍ വാക്ക് കൊടുത്തു

ഈ ഫോട്ടോയ്ക്കാണ് രഹസ്യം പറയുന്നു എന്ന ക്യാപ്ഷന്‍ നല്‍കിയത്

ആ രഹസ്യം ഞാന്‍ പറയില്ല.... മോഹന്‍ലാല്‍ വാക്ക് കൊടുത്തു

ഇല്ല.. ആ രഹസ്യം പുറത്തു പറയില്ല എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത രണ്ടാമത്തെ ചിത്രം

ആ രഹസ്യം ഞാന്‍ പറയില്ല.... മോഹന്‍ലാല്‍ വാക്ക് കൊടുത്തു

രണ്ട് ഫോട്ടോകള്‍ ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തത്. മറ്റ് ഫോട്ടോകള്‍ കണ്ടത് ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ഫേസ്ബുക്ക് പേജിലാണ്

ആ രഹസ്യം ഞാന്‍ പറയില്ല.... മോഹന്‍ലാല്‍ വാക്ക് കൊടുത്തു

വളരെ ക്യൂട്ടായ ചിത്രങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ താരമാകുകയാണ്. ആരാധകര്‍ ഷെയര്‍ ചെയ്ത് ഷെയര്‍ ചെയ്ത് പോകുന്നു. ഫോട്ടോയിലെ നിഷ്‌കളങ്കതയാണ് ആകര്‍ഷണം

English summary
A recent photograph shared by Mohanlal on his official Facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam